• Text
  • Text

SARVAMGALAKSHANASASTHRAM

By : PITHAMBARAN N



Book : SARVAMGALAKSHANASASTHRAM
Author: PITHAMBARAN N
Category : Astrology
ISBN : 9788126466597
Binding : Normal
Publishing Date : 17-06-2025
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 2
Number of pages : 416
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹399.00 ₹450.00 11% off





Book Summary

ഭാരതീയ ജ്യോതിശാത്രത്തില്‍ അതീവപ്രാധാന്യമുള്ള വിഭാഗമാണ് സര്‍വാംഗലക്ഷണശാസ്ത്രം, സാമുദ്രികശാസ്ത്രം എന്നി പേരുകളില്‍ അറിയപ്പെടുന്ന സ്ത്രീ പുരുഷ ലക്ഷണ ശാസ്ത്രം. പുരുഷ ലക്ഷണം രചിച്ചത് സ്‌കന്ദഭഗവാനും സ്ത്രീ ലക്ഷണം രചിച്ചത് വരുണ ഭഗവാനുമാണ്. ഈ അംഗവിദ്യയിലൂടെ ശരീരത്തിന്റെ ലക്ഷണങ്ങള്‍ അവലോകനം ചെയ്ത് ഭൂത-ഭാവി-വര്‍ത്തമാന ഫലങ്ങള്‍ സൂക്ഷ്മതയോടെ ഗ്രഹിക്കാന്‍ കഴിയും. അതിനാല്‍ സൃഷ്ടിയോടൊപ്പംതന്നെ ബ്രഹ്മവിരചിതമായ ഒരു ജാതകമായി ഈ ശാസ്ത്രവിഭാഗം അറിയപ്പെടുന്നു. അതിബൃഹത്തായ ഈ ശാസ്ത്രത്തെ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ മൂലശ്ലോകങ്ങളും അവയുടെ ലളിതമായ വ്യഖ്യാനവും വിശദീകരണങ്ങളുമായി സമ്പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്യോതിഷകുതുകികള്‍ക്കും, ഗവേഷകര്‍ക്കും ജ്യോതിഷപഠിതാക്കള്‍ക്കും ഈ പുസ്തകം അത്യന്താപേക്ഷിതമാണ്.

WRITE A REVIEW

Product name: SARVAMGALAKSHANASASTHRAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0