• Text
  • Text

MALABARILE DALIT PRASTHANANGAL

By : DR MATHEW AERTHAYIL



Book : MALABARILE DALIT PRASTHANANGAL
Author: DR MATHEW AERTHAYIL
Category : Study
ISBN : 9788124020562
Binding : Normal
Publishing Date : 28-04-16
Publisher : CURRENT BOOKS
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹144.00 ₹160.00 10% off





Book Summary

നൂറ്റാണ്ടുകളായി നിലനിന്ന ജാതിവിവേചനത്തിനെതിരേ 19-ാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയിലും കേരളത്തിലും വ്യക്തികളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, സ്വാമി ആനന്ദതീര്‍ത്ഥന്‍, വാഗ്ഭടാനന്ദഗുരു, തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ സാമൂഹികാസമത്വത്തിനെതിരേ രംഗത്തുവന്നു. വടക്കേമലബാറിലെ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നുവെങ്കിലും ഉള്ളവയെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല.അത്തരം സംഘടനകളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പറ്റിയുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ദലിത് സ്വത്വരാഷ്ട്രീയത്തെപ്പറ്റിയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാറിലെ ദലിത് സംഘടനകളെക്കുറിച്ചും വെളിച്ചം വീശുന്ന കൃതി.

WRITE A REVIEW

Product name: MALABARILE DALIT PRASTHANANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0