• Text
  • Text

MANASIKAROGYAM

By : DR K S BLAKRISHNA PILLAI



Book : MANASIKAROGYAM
Author: DR K S BLAKRISHNA PILLAI
Category : Self Help
ISBN : 9789352823529
Binding : Normal
Publishing Date : 18-07-18
Publisher : DC LIFE
Edition : 1
Number of pages : 200
Language : Malayalam
Paper Back

Publisher: DC LIFE
₹175.00 ₹195.00 10% off





Book Summary

ആരോഗ്യവും മനസ്സും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന പുസ്തകം. നിരാശാഭരിതമായ മനസ്സുകള്‍ക്ക് പ്രായോഗിക പാഠങ്ങളിലൂടെ ഉണര്‍വ്വേകാനും അതിജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു മനസ്സിന്റെ മായാജാലങ്ങളെപ്പറ്റിയും അതിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍വേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയുന്ന ഈ പുസ്തകം ആര്‍ജ്ജവവും സദ്‌സ്വഭാവവും വളര്‍ത്തുന്നതിനും ശാന്തി കൈവരിക്കുന്നതിനും വേണ്ട നുറുങ്ങുകളും അവതരിപ്പിച്ചിരിക്കുന്നു. പ്രാണന്‍ അല്ലെങ്കില്‍ ധിഷണ എന്നാല്‍ എന്താണ്? എവിടെയാണ്? ജീവന്‍ അല്ലെങ്കില്‍ ആത്മാവ് എന്താണ്? എവിടെയാണ്? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരംകൂടിയാണ് 'മാനസികാരോഗ്യം.'

WRITE A REVIEW

Product name: MANASIKAROGYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0