• Text
  • Text

MANASSU: SWANTHAM VYAVAHARAM / SAREERAM: SRESHTAMAYA UPAKARANAM

By : SADHGURU



Book : MANASSU: SWANTHAM VYAVAHARAM / SAREERAM: SRESHTAMAYA UPAKARANAM
Author: SADHGURU
Category : Spirituality & Mysticism
ISBN : 978-93-89869-47-7
Binding : Normal
Publishing Date : 11-07-2019
Publisher : MATHRUBHUMI BOOKS
Edition : 4
Number of pages : 196
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹188.00 ₹210.00 10% off





Book Summary

സദ്ഗുരുവിന്റെ രണ്ട് വ്യത്യസ്തമായ പുസ്തകങ്ങള്‍: ഈ പ്രപഞ്ചത്തെയാകെ അറിയാനും അനുഭവിക്കുവാനുമുള്ള ഒരു ഉപകരണമാണ് ശരീരം, യോഗസാധനയിലൂടെ രോഗത്തിന്റെ മൂലകാരണം എങ്ങനെ കണ്ടെത്താമെന്നും രോഗങ്ങളില്‍നിന്ന് പൂര്‍ണമായി വിമുക്തമാകാന്‍ പാകത്തില്‍ ശരീരത്തെ എപ്രകാരം സംരക്ഷിക്കാമെന്നും സദ്ഗുരു വിശദീകരിക്കുന്നു. മനസ്സ് എന്താണെന്നതല്ല പ്രധാനം, നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളെ മനസ്സ് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്. സദ്ഗുരു മനസ്സ് എന്ന കടങ്കഥയ്ക്കു വ്യക്തത പകരുന്നു. പല അവസരങ്ങളിലായി സദ്ഗുരു നടത്തിയ പ്രഭാഷണങ്ങളെ ആധാരമാക്കിയ ഈ സമാഹാരം, വര്‍ഷങ്ങളായി അന്വേഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കുള്ള മറുപടിയാണ്.

WRITE A REVIEW

Product name: MANASSU: SWANTHAM VYAVAHARAM / SAREERAM: SRESHTAMAYA UPAKARANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0