• Text
  • Text

ANASHWARATHAYUDE SIMHASANAM ( PRINT ON DEMAND )

By : DR . MATHEW C. T



Book : ANASHWARATHAYUDE SIMHASANAM ( PRINT ON DEMAND )
Author: DR . MATHEW C. T
Category : Novel, Science, Spirituality & Mysticism
ISBN : 9789354822889
Binding : Normal
Publishing Date : 26-03-2022
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 204
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹150.00 ₹150.00 0% off



Note : This book is under Print on demand scheme and will be delivered within 30 - 45 days once ordered.



Book Summary

സത്യം നൽകുന്ന സ്വാതന്ത്ര്യത്തെ വരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന പുസ്തകം.

WRITE A REVIEW

Product name: ANASHWARATHAYUDE SIMHASANAM ( PRINT ON DEMAND )

Review title:



Your Ratings:

Your Message:




Book Reviews

  Tatwamasi
By Shirley Stewart
must read book transcending all scientific, religious borders .. magical realism at it's best... you see real life characters walking on the journey of life finally inheriting the eternal crown of paradise and finding the answer to the eternal question of God and spirituality... Aham... brahmasmi...in a multi pluralistic world

  അനശ്വരതയുടെ സിംഹാസനം: ഒരു വായനാനുഭവം
By Arathy Shiva
"അനശ്വരതയുടെ സിംഹാസനം" നശ്വരം എന്ന് കരുതുന്ന ജീവിതം സുഖലോലുപതകളാലും അന്യന്റെ നന്മയെ മറന്നും കെട്ടിപ്പടുക്കാൻ മുറവിളി കൂട്ടുന്ന മാനവസമൂഹത്തിലേയ്ക്ക് ജനിമൃതികൾക്കിടയിലെ ഈ ഹ്രസ്വയാത്ര അനശ്വരമാണെന്ന് വെളിവാക്കുന്ന പുസ്തകം. കേന്ദ്ര കഥാപാത്രങ്ങളായ ജെയിംസ് ജോസഫിന്റെയും ഭാര്യ ജെസ്സിയുടെയും തുടർന്ന് സുഹൃത്‌വലയങ്ങളിൽ രൂപപ്പെടുന്ന ചർച്ചകളിലൂടെയും പുരോഗമിക്കുന്ന ജീവിതവീക്ഷണം. ശാസ്ത്രത്തെയും ആത്‌മീയതയെയും സമാന്തര പാതകളിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന പുഴ പോലെ ശാന്തമായി ഒഴുകുന്ന ഹൃദ്യമായ വായനാനുഭവം.

  ജീവിതസത്യം തേടി
By Aswin Asok Kumar
ജെയിംസ് ജോസഫ് എന്ന ഫിസിക്സ് അധ്യാപകന്റെ ജീവിതത്തിലൂടെ യാത്ര ചെയ്ത്, ചെറുതും വലുതുമായ ഒരുപാട് ഫിലോസഫികൾ വായനക്കാർക്ക് നൽകുന്ന പുസ്തകം. ശാസ്ത്രവും ആത്മീയതയും സത്യാന്വേഷണത്തിന്റെ സമാന്തര പാതകൾ ആണെന്ന് സമർഥിക്കുന്ന, കഥ നടക്കുന്ന ലോജിക്കൽ സർക്കിളിനോട് ആദ്യാവസാനം പൂർണമായും നീതി പുലർത്തുന്ന ഗ്രന്ഥം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0