• Text
  • Text

VEETTAMMAMARUDE SRADDHAKKU

By : DR. K. ARAVINDAKSHAN



Book : VEETTAMMAMARUDE SRADDHAKKU
Author: DR. K. ARAVINDAKSHAN
Category : Spirituality & Mysticism
ISBN : 9789386531384
Binding : Normal
Publishing Date : 28-01-2022
Publisher : SREEPADAM PUBLICATIONS
Edition : 3
Number of pages : 96
Language : Malayalam
Paper Back

Publisher: SREEPADAM PUBLICATIONS
₹45.00 ₹50.00 10% off





Book Summary

'കുടുംബമാകുന്ന ക്ഷേത്രത്തിലെ പൂജാരിണി'യാണ് സ്ത്രീ. ഒരു കുടുംബത്തെ ആ പേരിന് അർഹമാക്കുന്നതും അതിന്റെ സർവതോമുഖമായ ഉത്കർഷത്തിനു കാരണമാകുന്നതും അവൾ തന്നെ. ഭർത്താവിനും മക്കൾക്കും കുടുംബാംഗങ്ങൾക്കും ബന്ധുജനങ്ങൾക്കും അയൽവാസികൾക്കും ഭൃത്യർക്കുമെന്നല്ല, ഏവർക്കും അവൾ വിളക്കായിത്തീരുന്നു. പുലരും മുൻപ് വലതുവശം തിരിഞ്ഞെണീറ്റ്, ഭൂമി തൊട്ട് നെറുകയിൽവച്ച് പുതുദിനത്തെ എതിരേല്ക്കുന്നതിൽ തുടങ്ങുന്നു, ഉത്തമ കുടുംബിനി സ്വായത്തമാക്കേണ്ട നിഷ്ഠകൾ. ഈ പുസ്തകം പ്രതിപാദിക്കുന്നത്, കുടുംബത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനുമായി ഗൃഹൈശ്വര്യദേവതയായ സ്ത്രീ അനുവർത്തിക്കേണ്ടതായ ജീവിതചര്യകളും പെരുമാറ്റരീതികളും ആചാരാനുഷ്ഠാനങ്ങളുമെല്ലാമാണ്. ഗൃഹപ്പിഴകൾ ഒഴിയുവാനും ശാന്തി കൈവരാനുമുള്ള ഉപാസനാമന്ത്രങ്ങൾ, വ്രതാനുഷ്ഠാനങ്ങൾ, കുടുംബശ്രേയസ്സിനായുള്ള നിത്യജീവിതപദ്ധതി, ആണ്ടറുതിവിശേഷങ്ങൾ എല്ലാം ഇതിൽ വിശദീകരിക്കപ്പെടുന്നു.

WRITE A REVIEW

Product name: VEETTAMMAMARUDE SRADDHAKKU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0