• Text
  • Text

MANDIYUM MOTORUM

By : ASHNA MERIN GEORGE



Book : MANDIYUM MOTORUM
Author: ASHNA MERIN GEORGE
Category : Children's Literature
ISBN : 9789354328190
Binding : Normal
Publishing Date : 02-12-2021
Publisher : FOLIO BOOKS : AN IMPRINT OF DC BOOKS
Edition : 1
Number of pages : 64
Language : Malayalam
Paper Back

Publisher: FOLIO BOOKS : AN IMPRINT OF DC BOOKS
₹108.00 ₹120.00 10% off





Book Summary

മണ്ടി എന്നും മോട്ടർ എന്നും പേരിട്ടിരിക്കുന്ന രണ്ട് നായ്ക്കുട്ടികളുടെ കഥ അവരുടെ ഹൃദയഭാഗത്തു നിന്നുകൊണ്ട് 'അവരുടെ കാഴ്ചകളിൽ നിന്നുകൊണ്ട് 'അവരുടെ ചിന്തകളിൽ നിന്നുകൊണ്ട് പറയാൻ ശ്രമിക്കുന്ന നോവലാണിത്. ആ ഹൃദയങ്ങളെ പകർത്തിവയ്ക്കുന്നതിലാവട്ടെ ആഷ്‌ന മെറിൻ നന്നായി വിജയിച്ചിട്ടുമുണ്ട്. ചുറ്റും നടക്കുന്ന എന്തിനെയും കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കിക്കാണുന്ന കുഞ്ഞുവായനക്കാർക്ക് ഇത് ഹൃദ്യമാകും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. കാരണം ഇതിൽ കുഞ്ഞുങ്ങളെ ഭാരപ്പെടുത്തുന്നതരം ഭാഷയുടെ കനത്ത മേമ്പൊടികൾ ഇല്ല. എന്നാൽ അവർക്ക് അനുഭവിക്കാൻ പാകത്തിനുള്ള നിഷ്‌കളങ്കവും നിർവ്യാജവുമായ കുഞ്ഞ് അനുഭവങ്ങളും ഭീതികളും നൊമ്പരങ്ങളും സന്തോഷങ്ങളുമാണ് മണ്ടിയുടെയും മോട്ടറിന്റെയും വാക്കുകളിലൂടെ പകർന്നു നൽകിയിരിക്കുന്നത്. അതിലൂടെ യഥാർത്ഥത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെതന്നെ ബാല്യത്തിലെ നൊമ്പരങ്ങളും ആകുലതകളും ഭയാശങ്കകളും ഒക്കെയാണ് പകർന്നു നൽകുന്നത്.

WRITE A REVIEW

Product name: Mandiyum Motorum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0