• Text
  • Text

PAAYAL

By : ASHA RAJEEV



Book : PAAYAL
Author: ASHA RAJEEV
Category : Short Stories
ISBN : 9789370987760
Binding : Normal
Publishing Date : 30-10-2025
Publisher : FOLIO BOOKS : AN IMPRINT OF DC BOOKS
Edition : 1
Number of pages : 108
Language : Malayalam
Paper Back

Publisher: FOLIO BOOKS : AN IMPRINT OF DC BOOKS
₹144.00 ₹160.00 10% off





Book Summary

കാറ്റിലാടുന്ന ഇളം മൊട്ടുകളിൽ ഒന്നിലെങ്കിലും ഒരു കുഞ്ഞ് ഇതൾ വിരിയുന്ന കാഴ്ച എത്ര ആഹ്ളാദകരമാണ്... മാമ്പഴക്കാലവും മഴക്കാലവും മനസ്സിൽ കാത്തുകഴിയുന്ന പ്രവാസജനത ഇടയ്ക്കെങ്കിലും പുഴയോരവും പുൽത്തകിടിയും, കാശ്മീരും ഹിമാലയവുമൊക്കെ മനോമുകുരത്തിൽ ദർശിക്കാറുണ്ട്. മനസ്സിന്റെയോ ചിന്തയുടെയോ താളപ്പിഴകൾകൊണ്ട് സ്വവർഗ്ഗാനുരാഗികളായി മാറിപ്പോയവർ, വാർദ്ധക്യം എന്ന ജീവിതാന്ത്യ അവസ്ഥയിൽ ഒറ്റപ്പെട്ടുപോയവർ, നാടുകടത്തപ്പെട്ടവർ, പൂർണത പ്രാപിച്ചിട്ടില്ലാത്ത പ്രണയത്തിന്റെ തീനാളങ്ങൾ അണഞ്ഞുപോകാത്തവർക്കും വേണ്ടി ഇത്തിരിയോളം നുറുങ്ങുകഥകൾ. പ്രവാസത്തിൽ ജീവിക്കുമ്പോഴും നാട്ടിടവഴികളിലെ സുഗന്ധവും ഗൃഹാതുരമായ ഓർമകളുടെ നനവും കാത്തുസൂക്ഷിക്കുന്ന ഒൻപത് കഥകളുടെ സമാഹാരമാണ് ആശ രാജീവിന്റെ പായൽ എന്ന കൃതി.

WRITE A REVIEW

Product name: PAAYAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0