• Text
  • Text

MAZHAKKANNADI

By : INNOCENT



Book : MAZHAKKANNADI
Author: INNOCENT
Category : Story
ISBN : 9789391451219
Binding : Normal
Publishing Date : 01-09-2021
Publisher : MATHRUBHUMI BOOKS
Edition : 4
Number of pages : 116
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹153.00 ₹170.00 10% off





Book Summary

അനുഭവിച്ചുതീര്‍ത്ത ജീവിതത്തിന്റെ ബലംകൊണ്ടു തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഷ്ടതകള്‍ നല്കുന്ന ഉള്‍ക്കാഴ്ചയും എംപതിയും മറ്റൊരനുഭവത്തിനു നല്കാന്‍ സാധിക്കില്ല. ഈ പുസ്തകത്തിലെ പല കഥകളിലും അഗാധമായ മനുഷ്യസ്‌നേഹത്തിന്റെയും നിരീക്ഷണത്തിന്റെയും തിളക്കങ്ങളുണ്ട്. കഥാപാത്രങ്ങളിലെല്ലാം വ്യത്യസ്തമായ ജീവിതവും ലോകങ്ങളുമുണ്ട്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ അവ എന്റെ മനസ്സിനെ സ്​പര്‍ശിക്കുന്നു, വായനയ്ക്കു ശേഷവും മറന്നുപോകാതെ കൂടെ നില്ക്കുന്നു. – മോഹന്‍ലാല്‍ കഥകളായി മാറുന്ന ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങള്‍. ഇന്നസെന്റ് എഴുതിയ പത്തു കഥകളുടെ സമാഹാരം.

WRITE A REVIEW

Product name: Mazhakkannadi

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0