• Text
  • Text

NJAN INNOCENT

By : INNOCENT



Book : NJAN INNOCENT
Author: INNOCENT
Category : Memoirs
ISBN : 9789355493507
Binding : Normal
Publishing Date : 01-05-2022
Publisher : MATHRUBHUMI BOOKS
Edition : 4
Number of pages : 190
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹225.00 ₹250.00 10% off





Book Summary

മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തു നോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ. – കെ. എം. മാത്യു ഇന്നസെന്റിന്റെ കുട്ടിക്കാലം ആര്‍. കെ. ലക്ഷ്മണന്റെ ‘മാല്‍ഗുഡി ഡേയ്‌സ്’ എന്ന പുസ്തകത്തെക്കാളും മനോഹരമാണ്. അനുഭവങ്ങള്‍ കഥകളാക്കി മാറ്റി ഹാസ്യത്തിലൂടെ പകര്‍ന്നുതരുന്നു ഇന്നസെന്റ്. – പ്രിയദര്‍ശന്‍ ജീവിതവും സിനിമയും നല്കിയ കൗതുകവും തീക്ഷ്ണവുമായ അനുഭവങ്ങളെ സ്വതസ്സിദ്ധമായ നര്‍മത്തില്‍ ചാലിച്ചെഴുതിയ ഇന്നസെന്റിന്റെ ഓര്‍മപ്പുസ്തകം.

WRITE A REVIEW

Product name: NJAN INNOCENT

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0