• Text
  • Text

ORU POSITIVE PRANAYAKATHA

By : SHEEBA E K



Book : ORU POSITIVE PRANAYAKATHA
Author: SHEEBA E K
Category : Story
ISBN : 9789370986480
Binding : Papercover
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 1
Number of pages : 122
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

ഏകാന്തതയിൽ നേർത്തൊരു തിരിനാളംപോലെ പ്രണയത്തിന്റെ നിഗൂഢശാന്തതയിലേക്ക് കൂട്ടുവരുന്ന ചെറുകഥകൾ. പ്രണയം ഇവിടെ നിശ്ശബ്ദതയാണ്. കണ്ണുകൾക്കിടയിലൊഴുകുന്ന അദൃശ്യനദിപോലെ, വാക്കുകളുടെ കനംവിട്ട് കവിത പൂക്കുംപോലെ, ഹിമഗിരികൾ സൂര്യസ്‌പർശത്തിലുരുകുംപോലെ, ഹൃദയം അജ്ഞാതമായൊരു സംഗീതത്തിനായി കാതോർക്കുന്നുണ്ട്. തണുത്ത കാറ്റേറ്റു വാടിയ പൂവിന്റെ ഗന്ധംപോലെ കാലത്തിന്റെ ചില്ലകളിൽ ഓർമ്മകൾ. ലോകം മാഞ്ഞുപോകുമ്പോഴും ഒടുവിൽ ഒരു ശബ്ദം ബാക്കിനിൽക്കും. നിശ്ചയം-അതു നിൻ്റെ പേരായിരിക്കും.

WRITE A REVIEW

Product name: Oru Positive Pranayakatha

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0