• Text
  • Text

NERANGALUDE UDAYATHAMBURAN

By : MOZE VARGEESE



Book : NERANGALUDE UDAYATHAMBURAN
Author: MOZE VARGEESE
Category : Essays
ISBN : 9788196690000
Binding : Normal
Publishing Date : 10-09-2024
Publisher : MANKIND PUBLICATIONS
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: MANKIND PUBLICATIONS
₹126.00 ₹140.00 10% off





Book Summary

നേരം… ആ വാക്കിന്റെ ആഴവും വ്യാപ്തിയും നിങ്ങളെപ്പോലെ ഞാനുമിടയ്ക്ക് തെരയാറുണ്ട്. കടലുപോലെ അഗാധമാണെന്ന് കരുതുമ്പോഴും ചാലുകീറി അത് നേർത്തതായി തീരുന്നു. കാടുപോലെ നിഗൂഢമാണെന്ന് കരുതുമ്പോഴും പുൽനാമ്പുപോലെ മിഴിവേറുന്നു. അനന്തനിതാന്തമായ ഒഴുക്കിൽ ഒരുനിമിഷം പോലും മറ്റൊന്നിന്റെ ആവർത്തനമാകുന്നില്ല. ഉപമകളില്ലാതെ, താരതമ്യങ്ങളില്ലാതെ, അളവുകോലുകളില്ലാതെ അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഘടികാരങ്ങളിൽ നിന്നും ഘടികാരങ്ങളിലേക്ക്. കാലങ്ങളിൽ നിന്നും കാലങ്ങളിലേക്ക്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്. കഥകളിൽനിന്നും കഥകളിലേക്ക്.”

WRITE A REVIEW

Product name: NERANGALUDE UDAYATHAMBURAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0