• Text
  • Text

ODUVILATHE AAKASHAVUM KAZHINJU

By : RAHUL RADHAKRISHNAN



Book : ODUVILATHE AAKASHAVUM KAZHINJU
Author: RAHUL RADHAKRISHNAN
Category : Essays
ISBN : 9789370988026
Binding : Papercover
Publishing Date : 31-12-2025
Publisher : DC BOOKS
Edition : 1
Number of pages : 422
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹499.00 10% off





Book Summary

പലായനം എന്ന പൊതുവായ പ്രമേയത്തെ അടിസ്ഥാന മാക്കിയുള്ള ഒരു പുസ്‌തകം എന്ന ആശയത്തിൻറെ ഫലമാണ് ഒടുവിലത്തെ ആകാശവും കഴിഞ്ഞ്. പലായനവും കുടിയേറ്റവും ദൈനംദിനകാഴ്‌ചയായിത്തീരുന്ന ലോകത്ത്, അവയുടെ ആശയസാധ്യതകളെയും അനുഭവവൈപുല്യ ത്തെയുമാണ് ഇതിൽ ചർച്ചചെയ്യുന്നത്. നാലായി വേർതിരിച്ച പുസ്‌തകത്തിൽ, ഓരോ ഭാഗവും പലായനത്തിൻ്റെ വേറിട്ട നോട്ടവും സ്വഭാവവും അനാവരണം ചെയ്യുന്നു. ഇന്നത്തെ ഏറ്റവും തീവ്രമായൊരു വിഷയത്തിൻ്റെ സന്ദിഗ്‌ധതകളെയും സംഘർഷങ്ങളെയും സാഹിത്യം അഭിമുഖീകരിച്ച രീതിയും അതിനായി അത് സഞ്ചരിച്ച വഴികളും ഇതിൻ്റെ ഉള്ളടക്കമാവുന്നു. അങ്ങനെ എഴുത്തുകളും അനുഭവങ്ങളും ആഖ്യാനങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ലോകത്തിൻ്റെ പരിച്ഛേദത്തെ അവതരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുസ്‌തകത്തിനുണ്ട്.

WRITE A REVIEW

Product name: Oduvilathe Aakashavum Kazhinju

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0