• Text
  • Text

AMRUTHAKIRANANGAL

By : DR EZHUMATTOOR RAJARAJAVARMA



Book : AMRUTHAKIRANANGAL
Author: DR EZHUMATTOOR RAJARAJAVARMA
Category : Essays
ISBN : 9789370986176
Binding : Normal
Publishing Date : 13-09-2025
Publisher : CURRENT BOOKS
Edition : 1
Number of pages : 240
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹270.00 ₹299.00 10% off





Book Summary

പല കാലത്തു ജീവിച്ച പ്രഗല്ഭ വ്യക്തികളെയും അവരുടെ സംഭാവന കളെയും അനാവരണം ചെയ്യുന്നതിനൊപ്പം അറിവിന്റെയും എഴുത്തുജീവിതത്തിന്റെയും വളർച്ചയ്ക്കിടയാക്കിയ പശ്ചാത്തലവും എക്കാലത്തും പ്രസക്തമായ മൂല്യാധിഷ്ഠിത കാര്യങ്ങളും ഭാഷയുടെ വർത്തമാനകാലസ്ഥിതിയെപ്പറ്റിയുള്ള വീണ്ടുവിചാരങ്ങളും സാഹിത്യനിരൂപണവും അടങ്ങുന്ന ഇരുപത്തിയെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയിൽ പലതിലും പലരുടെയും ജീവചരിത്രമുണ്ട്, ഗ്രന്ഥാവലോകനമുണ്ട്, വിമർശനമുണ്ട്, അനുസ്‌മരണമുണ്ട്, മൂല്യവിചാരമുണ്ട്, പ്രഗല്ഭരും പ്രശസ്‌തരുമായ വ്യക്തികളുടെ ശോഭായമാനമായ ചിത്രങ്ങളുണ്ട്, സ്വാനുഭവ വിവരണമുണ്ട്, ഭിന്നവ്യക്തിത്വങ്ങളുമായുള്ള ഗാഢസൗഹൃദത്തിന്റെ സൗരഭമുണ്ട്, ഭാഷാവിചാരമുണ്ട്.

WRITE A REVIEW

Product name: AMRUTHAKIRANANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0