• Text
  • Text

NINGALUTE UPABODHAMANASINTE SAKTHI

By : DR JOSEPH MURPHY



Book : NINGALUTE UPABODHAMANASINTE SAKTHI
Author: DR JOSEPH MURPHY
Category : Self Help, Translations
ISBN : 9788126450664
Binding : Normal
Publishing Date : 13-04-2026
Publisher : DC LIFE
Edition : 27
Number of pages : 304
Language : Malayalam
Paper Back

Publisher: DC LIFE
₹342.00 ₹380.00 10% off





Book Summary

ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാട്ടുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

WRITE A REVIEW

Product name: NINGALUTE UPABODHAMANASINTE SAKTHI

Review title:



Your Ratings:

Your Message:




Book Reviews

  കിടു പുസ്തകം
By Achamma Mani
എല്ലാവര്ക്കും പ്രചോദനകരമായ പുസ്തകം.

  പ്രചോദനാത്മകമായ പുസ്തകം
By satheesh mv
ഉപബോധമനസ്സിന്റെ ശക്തിയെക്കുറിച്ച് ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്നു. വളരെ പ്രചോദനാത്മകമായ പുസ്തകം

  s
By Sujeesh o
good


  നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി
By Abdul Azeez
നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി - dr ജോസഫ് മർഫി വർഷങ്ങൾക്ക് മുന്നേ രസതന്ത്രക്ഞനായ ജോസഫ് മർഫിയെ മരണത്തിനു കാരണമായേക്കാവുന്ന ഒരു രോഗം പിടിപെടുന്നു.. വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം തന്റെ ഉൾകരുത്ത് കൊണ്ട് ആ രോഗത്തെ അതിജീവിക്കുന്നു.. തന്റെ ജീവിതത്തിലെ ഈ അത്ഭുതവും അതിന് കാരണമായ മാന്ത്രികതയും ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കുകയാണ് അദ്ദേഹം ഈ പുസ്തകത്തിലുടെ.. മനശാസ്ത്രത്തിൽ /മനുഷ്യശാസ്ത്രത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ഉപബോധ മനസ്സ്. ഓരോരുത്തരുടെയും ഉള്ളിലെ അനന്തമായ നിധിയാണ് അവരുടെ ഉപബോധമനസ്സ്. നമ്മുടെ ഉള്ളിലെ പ്രപഞ്ചത്തിന്റെ അംശവും, ദൈവിക സാന്നിധ്യവും നമ്മുടെ ഉപബോധമനസ് ആണ്.. നമ്മുടെ പ്രാർത്ഥനകൾക്ക് എങ്ങനെ ഉത്തരം നേടാം എന്നും, നമ്മുടെ ആഗ്രഹ സാക്ഷത്കാരം എങ്ങനെ സാദ്യമാക്കാം എന്നും അദ്ദേഹം വരചിടുന്നു. ഇതിലെ വാക്കുകലൂടെയും വരികളുടെയും ആവർത്തനം ആശയത്തിന്റെ പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തമാകുന്നു... വായന ശേഷം ഓരോരുത്തരും ജീവിതത്തിലും പരീക്ഷിക്കാനുള്ള ആഗ്രഹാവും ആകാംക്ഷയും ഉണ്ടാവുമെന്ന് തീർച്ച.. മറഞ്ഞു കിടക്കുന്ന നമ്മുടെ ഉള്ളിലെ നിധിയെ നമുക്ക് നേടി തരുകയാണ് അദ്ദേഹം..

  മനസ്സ് എന്ന ഊർജ സംഭരണി
By JITHA SHARUN
നിങ്ങളുടെ ആന്തരിക ഊർജ സ്രോതസിനെ കണ്ടെത്താനുള്ള യാത്രയാണ് ആദ്യത്തെ അധ്യായത്തിൽ പറയുന്നത്. വളരെ ലളിതമായ ഭാഷയിൽ ഗഹനമായ കാര്യങ്ങളെ സരളമായി പറഞ്ഞിരിക്കുന്നു ഗ്രന്ഥ കർത്താവ് . ഡോ : ജോസഫ് മർഫിയുടെ പ്രായോഗിക പരിജ്ഞാനവും താഥ്വിക ജ്ഞാനവും നിങ്ങളുടെ ഉപബോധ മനസിന്റെ ശക്തിഎന്നപുസ്തകത്തെമികവുറ്റതാക്കുന്നു. വിശ്വാസത്തിന്റെയും , പ്രാർത്ഥനയുടെയും യഥാർത്ഥശക്തി രോഗവിമുക്തിക്കുതകും എന്ന് പുസ്തകത്തിൽ പറയുന്നു. നമ്മളിൽ ഉറങ്ങികിടക്കുന്ന ശക്തി വലിയൊരുഊർജസ്രോതസ്സാണെന്നും അതിനെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ ഇരട്ടിസന്തോഷമാണെന്നു നമ്മളോർക്കണം . ഉറക്കത്തിലും ജാഗരത് അവസ്ഥയിലും ഉപബോധ മനസ്സ് പ്രവർത്തിക്കുന്നുണ്ട് . ശാസ്ത്രീയ തെളിവുകളും നമുക്ക് കാണാം . ഓരോ തടസങ്ങളും നേരിടേണ്ടി വരുമ്പോൾ ആത്മവിശ്വാസം വർധിപ്പിക്കണം .


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0