• Text
  • Text

NIRBHAYAM

By : JOSE ANTONY



Book : NIRBHAYAM
Author: JOSE ANTONY
Category : Self Help
ISBN : 9788126464388
Binding : Normal
Publishing Date : 24-11-15
Publisher : DC LIFE
Edition : 1
Number of pages : 318
Language : Malayalam
Paper Back

Publisher: DC LIFE
₹225.00 ₹250.00 10% off





Book Summary

സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഇന്ന് പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവി ക്കേണ്ടിവരുന്നു. ഇതിനു കാരണം സ്ത്രീകളിലും കുട്ടികളിലും ഉള്ള സ്വയം പ്രതിരോധശക്തിയുടെ കുറവാണ്. സ്വയം രക്ഷയ്ക്കുതകുന്ന മാര്‍ഗ്ഗ ങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധിക്കാനുള്ള കായികാഭ്യാസ പരിശീലനക്കുറവും അതിക്രമങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായി ട്ടുണ്ട്. ജീവിതത്തില്‍ പ്രധാനമായും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍, ചുറ്റുപാടുകളെ നിരീ ക്ഷിച്ച് ഒരു ക്രൈം സംഭവിക്കാവുന്നതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി, അതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കാമെന്നു വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദി ച്ചിരിക്കുന്നു.

WRITE A REVIEW

Product name: NIRBHAYAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0