• Text
  • Text

O. V VIJAYAN

By : CHANDRAPRAKASH M



Book : O. V VIJAYAN
Author: CHANDRAPRAKASH M
Category : Biography
ISBN : 9789388343732
Binding : Normal
Publishing Date : 09-07-2019
Publisher : SAIKATHAM BOOKS
Edition : 1
Number of pages : 90
Language : Malayalam
Paper Back

Publisher: SAIKATHAM BOOKS
₹81.00 ₹90.00 10% off





Book Summary

സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിജയന്റെ ഗദ്യം സ്വതന്ത്രമായൊരു ആഭ്യന്തരനയം സ്വീകരിച്ചിരുന്നു. അന്നുവരെ മലയാളം അറിഞ്ഞിട്ടില്ലാതിരുന്ന ഒരു ദാര്‍ശനിക വൈകാരികത അതു പ്രകടിപ്പിച്ചു. അത് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന് വേണ്ടി നടത്തിയ ഗദ്യനിര്‍മ്മിതിയായിരുന്നു അത്. മനുഷ്യനെക്കുറിച്ച് മാര്‍ക്‌സ് പറഞ്ഞ കാര്യം എഴുത്തുകാരനിലാണ് കൂടുതല്‍ ശരിയായി തീരുന്നത്. ഒരു എഴുത്തുകാരന്‍ സ്‌നേഹിക്കപ്പെടുന്ന ഒരാളായി അയാളെ മാറ്റുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യസൃഷ്ടി. അത് ഏത് അവാര്‍ഡിനേക്കാളും വലുതാണ്. മലയാളത്തില്‍ ബഷീറിനുശേഷം ഈ സ്‌നേഹം കിട്ടുന്നത് ഒ.വി വിജയനാണ്.

WRITE A REVIEW

Product name: O. V Vijayan

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0