• Text
  • Text

SANYAASATHE SWAYAM NIRVACHICHA SWAMI JOHN SPIERS

By : P.R. SREEKUMAR



Book : SANYAASATHE SWAYAM NIRVACHICHA SWAMI JOHN SPIERS
Author: P.R. SREEKUMAR
Category : Biography
ISBN : 9789357323178
Binding : Normal
Publishing Date : 29-07-2023
Publisher : DC BOOKS
Edition : 1
Number of pages : 184
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

ഭാരതീയതത്ത്വചിന്തയിൽ ആകൃഷ്ടനായി 1930-ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ സ്‌കോട്ട് ലൻഡിൽനിന്ന് ഇന്ത്യയിലെത്തി നാരായണഗുരു പരമ്പരയുടെ ഭാഗമായ സംന്യാസിയാണ് സ്വാമി ജോൺ സ്പിയേഴ്‌സ്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവിൽനിന്നാണ് ജോൺ സംന്യാസദീക്ഷ സ്വീകരിച്ചത്. ഗുരുദർശനങ്ങളെ ലോകമെങ്ങുമെത്തിക്കാനായി ജീവിച്ച അദ്ദേഹത്തിന്റെ ജീവചരിത്രമാണ് ഈ പുസ്തകം. ജോണിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ വാല്യൂസ് മാസികയിലെ എഡിറ്റോറിയലുകളും നിത്യചൈതന്യയതി, മുനി നാരായണപ്രസാദ് തുടങ്ങിയ സഹപ്രവർത്തകരുടെ ഓർമ്മകളും ഈ ജീവചരിത്രത്തെ വിശിഷ്ടമാക്കുന്നു.

WRITE A REVIEW

Product name: SANYAASATHE SWAYAM NIRVACHICHA SWAMI JOHN SPIERS

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0