• Text
  • Text

VEDAGURU SADANANDASWAMIKAL

By : DR. SURESH MADHAV



Book : VEDAGURU SADANANDASWAMIKAL
Author: DR. SURESH MADHAV
Category : Biography
ISBN : 9789357329958
Binding : Normal
Publishing Date : 15-09-2025
Publisher : CURRENT BOOKS
Edition : 3
Number of pages : 386
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹423.00 ₹470.00 10% off





Book Summary

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ സാധുജനങ്ങൾക്കുവേണ്ടി സംഘടനകളും വിദ്യാലയങ്ങളും ക്ഷേത്രങ്ങളും വൈദ്യശാലകളും സ്ഥാപിച്ച സദാനന്ദസ്വാമിയുടെ ആദ്യത്തെ ജീവചരിത്രം. ലോകമാനവികതയ്ക്കുവേണ്ടി 'സമൂഹപരിഷ്‌കരണശാസ്ത്രവും ധാർമികസമ്പദ്ശാസ്ത്ര'വും ആവിഷ്‌കരിച്ച സദാനന്ദസ്വാമികൾ, നവോത്ഥാനകേരളത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും, ആ വിപ്ലവചരിത്രം അട്ടിമറിക്കപ്പെട്ടു. ബ്രഹ്‌മനിഷ്ഠാമഠം ചിത്‌സഭാസ്ഥാപകൻ, സന്ന്യാസിമാർക്കിടയിലെ ഇൻഡസ്ട്രിയലിസ്റ്റ്, മഹാത്മാ അയ്യങ്കാളിയെയും സുബ്രഹ്‌മണ്യ ശിവയെയും സംഘടനാരംഗത്തേക്ക് നയിച്ച ആചാര്യൻ, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആയുർവേദ തൊഴിൽശാലയുടെ സ്ഥാപകൻ തുടങ്ങിയ വിശേഷണങ്ങളാൽ അറിയപ്പെട്ട സദാനന്ദസ്വാമിയുടെ ജീവിതവും ദർശനവും ഈ പുസ്തകം അനാവരണം ചെയ്യുന്നു. മറഞ്ഞുകിടന്ന നിരവധി ചരിത്രരേഖകൾ ഈ കൃതിയിലുണ്ട്.

WRITE A REVIEW

Product name: VEDAGURU SADANANDASWAMIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0