• Text
  • Text

ORTHODOXY NADAPPUM SIDHANTHAVUM

By : THOMAS ATHANASIUS



Book : ORTHODOXY NADAPPUM SIDHANTHAVUM
Author: THOMAS ATHANASIUS
Category : Religion
ISBN : 9789357322546
Binding : Normal
Publishing Date : 31-05-2025
Publisher : CURRENT BOOKS
Edition : 3
Number of pages : 232
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹270.00 ₹299.00 10% off





Book Summary

അഭിവന്ദ്യ ഡോ. തോമസ് അത്താനാസിയോസ് തിരുമേനിയുടെ സഭാവിജ്ഞാനീയസംബന്ധിയായ ഇരുപത്തഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. 'സഭ'യുടെ ശബ്ദാർത്ഥം മുതൽ അതിന്റെ രൂപം, ഭാവം, ഘടന, ചരിത്രം, നിയോഗം ഇങ്ങനെ ഭിന്നമുഖങ്ങളിലൂടെയാണ് ഗ്രന്ഥം പൂർത്തിയാകുന്നത്. വിമോചനാത്മകദൗത്യമുള്ള സഭ കൂടുതൽ സങ്കീർണ്ണവും അധികാരകേന്ദ്രിതവും ആകുന്നതിലെ ആശങ്ക ഗ്രന്ഥത്തിൽ ഉടനീളമുണ്ട്. അടിസ്ഥാനനിയോഗങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് ക്ഷിപ്രസാധ്യമല്ലെങ്കിലും അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തലിലാണ് ഗ്രന്ഥം പൂർത്തിയാകുന്നത്. വിളിയും നിയോഗവും ഏറ്റെടുക്കാനായില്ലെങ്കിൽ സഭ കേവലം ജനക്കൂട്ടം മാത്രമാകും എന്ന തിരിച്ചറിവ് ഗ്രന്ഥം ഉണർത്തുന്നു.

WRITE A REVIEW

Product name: ORTHODOXY NADAPPUM SIDHANTHAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0