• Text
  • Text

OLYMPUS (MALAYALAM)

By : DEVDUTT PATTANAIK



Book : OLYMPUS (MALAYALAM)
Author: DEVDUTT PATTANAIK
Category : Religion, Epics & Myths, Translations, translation fest 2025
ISBN : 97893564824845
Binding : Normal
Publishing Date : 21-12-2022
Publisher : DC BOOKS
Edition : 1
Number of pages : 280
Language : Malayalam
Paper Back

Publisher: DC BOOKS
₹307.00 ₹399.00 23% off





Book Summary

• ഹിന്ദു ദേവന്മാരുടെ അമരാവതിപോലെ യാണ് ഗ്രീക്ക് ദേവന്മാർക്ക് ഒളിമ്പസ് • ഒളിമ്പ്യൻമാരുടെ നേതാവായ സ്യൂസ് സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാ വായ ഇന്ദ്രന് സമമാണ്. റോമാക്കാർക്ക് ഹെർക്കുലീസ് എന്നറിയപ്പെടുന്ന ഗ്രീക്ക് വീരനായ ഹരാക്ളീസിന്റെ നേട്ടങ്ങൾ ശ്രീകൃഷ്ണനെ ഓർമ്മിപ്പിക്കുന്നു. • ഗ്രീക്ക് ഇതിഹാസത്തിൽ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയിൽനിന്ന് തിരികെക്കൊണ്ടു വരാൻ ആയിരം കപ്പലുകളുമായി കടൽ കടക്കുന്ന ഭർത്താവിന്റെ കഥ, ലങ്കയിൽനിന്ന് സീതയെ രാമൻ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു. അപ്പോൾ ഗ്രീക്ക്-ഹിന്ദു പുരാണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ-യുറോപ്യൻ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? അതോ മഹാനായ അലക്സാണ്ടറിന്റെ ആഗമനത്തെത്തുടർന്നുള്ള നൂറ്റാണ്ടുകളിൽ, ഗ്രീക്ക് ദൂതന്മാർ മഥുര, മഗധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോൾ ഉണ്ടായ ആശയങ്ങളുടെ ഒരു കൈമാറ്റം ആയിരുന്നോ? ഈ പുസ്തകത്തിൽ, പുരാണഗവേഷകനായ ദേവ്ദത് പട്നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു. വിവർത്തനം: ബാലകൃഷ്ണൻ അഞ്ചത്ത്

WRITE A REVIEW

Product name: OLYMPUS (Malayalam)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0