• Text
  • Text

ORU HYPNOTISTINTE ANUBHAVANGAL

By : JOHNSON EYEROOR



Book : ORU HYPNOTISTINTE ANUBHAVANGAL
Author: JOHNSON EYEROOR
Category : Autobiography & Biography
ISBN : 9789392936791
Binding : Normal
Publishing Date : 26-07-2022
Publisher : TRISSUR CURRENT BOOKS
Edition : 1
Number of pages : 276
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹342.00 ₹380.00 10% off





Book Summary

വിശ്വാസത്തിൽ നിന്നും യുക്തിവാദത്തിലേയ്ക്ക് നീങ്ങിയ ഒരു മനസ്സിന്റെ കഥയും ഒപ്പംതന്നെ ആ യുക്തിവാദം അനേകം വെല്ലുവിളികളെ നേരിടുന്നതിന്റെ രസകരമായ ആഖ്യാനവും ആണ് ഈ ആത്മകഥ. നമ്മുടെ കാലത്തെ പല ആത്മകഥകളിൽനിന്നും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇതിന്റെ സാമൂഹ്യസ്വഭാവം ആണ്. ഇത് ജോൺസന്റെ കഥയെക്കാൾ മറ്റ് അനേകം പേരുടെ കഥകൾ ആണ്. ഒട്ടേറെ എഴുത്തുകാരുടെയും ഓർമ്മകൾക്കൊപ്പം സമുദായ ചരിത്രങ്ങളും പ്രശ്നപരിഹാരങ്ങൾക്കായി തന്നെ സമീപിക്കുന്ന പലതരക്കാരായ ആളുകളുടെ അനുഭവങ്ങളും ഹിപ്നോട്ടിസത്തെ കുറിച്ചുള്ള അറിവുകളുംകൊണ്ട് സമ്പന്നവും പാരായണ യോഗ്യവും ആണ് ഈ പുസ്തകം. ആർക്കും പ്രാപ്യമായ ലളിതമായ ഗദ്യം ഇതിനെ ഒരു ജനപ്രിയ പുസ്തകം ആക്കും എന്നുറപ്പ്.

WRITE A REVIEW

Product name: Oru Hypnotistinte Anubhavangal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0