• Text
  • Text

POONAARANGA

By : JOY MATHEW



Book : POONAARANGA
Author: JOY MATHEW
Category : Autobiography & Biography
ISBN : 9788182673229
Binding : Normal
Publishing Date : 14-01-2015
Publisher : MATHRUBHUMI BOOKS
Edition : 3
Number of pages : 140
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹144.00 ₹160.00 10% off





Book Summary

ചലച്ചിത്രനടനും സംവിധായകനും നാടകകൃത്തുമായ ജോയ്മാത്യുവിന്റെ ജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകള്‍. മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കു ശേഷമുള്ള കേരളത്തിലെ കലാസാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തിയ ഒരു വ്യക്തിയെ ഈ കുറിപ്പുകളില്‍ കാണാം. ഓഷോയും പാബ്ലോ നെരൂദയും മാരിയോ ഫ്രാറ്റിയും എം.ടി. വാസുദേവന്‍ നായരും പട്ടത്തുവിളയും ജോണ്‍ എബ്രഹാമും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും കെ. ജയചന്ദ്രനും സുരാസുവും മധുമാഷും മറ്റുപലരും ഈ ഓര്‍മകളില്‍ കടന്നുവരുന്നു. പ്രവാസവും നാടകവും സിനിമയും കമ്മ്യൂണിസവും കോഴിക്കോടും വയനാടും ഷാര്‍ജയും ഇറാനും ഫോര്‍ട്ട് കൊച്ചിയും ആംസ്റ്റര്‍ഡാമും പന്തളവും മറ്റു പലതും ഈ ഓര്‍മകള്‍ക്ക് പശ്ചാത്തലമാകുന്നു…. ജോയ്മാത്യുവിന്റെ ഓര്‍മകളുടെ പുസ്തകം ഈ പുസ്തകത്തിന് അവതാരികയില്ല. – രഞ്ജിത്ത്‌

WRITE A REVIEW

Product name: POONAARANGA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0