• Text
  • Text

ROMILE VEDASREEKU

By : EZHUMATTOR RAJARAJA VARMA



Book : ROMILE VEDASREEKU
Author: EZHUMATTOR RAJARAJA VARMA
Category : Travel & Travelogue
ISBN : 9789353908119
Binding : Normal
Publishing Date : 29-06-2024
Publisher : CURRENT BOOKS
Edition : 2
Number of pages : 248
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹270.00 ₹299.00 10% off





Book Summary

മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ സമ്പുഷ്ടമാക്കാൻ എഴുമറ്റൂരിനു സാധിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ വായന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഭൂപ്രദേശങ്ങളുടെ മുകളിലൂടെ സഞ്ചരിക്കാൻ എനിക്കു ചിറകുകൾ നൽകി. അതുവഴി മനുഷ്യരാശിയെ പരുവപ്പെടുത്തിയതിൽ പ്രമുഖ പങ്കുവഹിച്ച നാഗരികതകളും സംസ്‌കാരങ്ങളും മനസ്സിലാക്കാൻ എനിക്കു സാധിച്ചു. വായനക്കാർക്കും സമാനമായ അനുഭവം ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. കാരണം, ഗ്രന്ഥകാരന്റെ സൂക്ഷ്മനിരീക്ഷണപടുത്വവും മൗലികഗവേഷണചാതുര്യവും, മറ്റെന്തിലുമുപരി ശൈലീവല്ലഭത്വവും സാഹിത്യനിർമ്മാണ വൈദഗ്ദ്ധ്യവും എല്ലാം ഈ ഗ്രന്ഥത്തിൽ സമ്യക്കായി സമ്മേളിച്ചിരിക്കുന്നു.

WRITE A REVIEW

Product name: Romile Vedasreeku

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0