• Text
  • Text

SAREERASIVAN-ARIVUM VISWASAVUM

By : DR . NARAYANA BHATTATHIRI



Book : SAREERASIVAN-ARIVUM VISWASAVUM
Author: DR . NARAYANA BHATTATHIRI
Category : Study
ISBN : 9789354820144
Binding : Normal
Publishing Date : 21-05-2022
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 2
Number of pages : 168
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹179.00 ₹199.00 10% off





Book Summary

ജീവനുള്ള ശരീരമാണു ശിവൻ എന്നും ശരീരത്തിലെ വിവിധ അവയവങ്ങൾ/അംശങ്ങൾ ആണ് പാർവതി, ഗണപതി, നന്ദി, കാളി, വീരഭദ്രൻ തുടങ്ങിയ പാർശ്വദർ എന്നും യുക്തിയുക്തമായി ഈ പുസ്തകം സമർത്ഥിക്കുന്നു. പഴമക്കാരുടെ വളരെ ഉചിതമായ പുരാണനാമപദസൃഷ്ടി ചൂണ്ടിക്കാട്ടി അവരുടെ അർത്ഥവിജ്ഞാനീയശാസ്ത്രം, ഭാഷാശാസ്ത്രം, ജൈവശാസ്ത്രം എന്നിവയിലെ അറിവിനെ ഉദ്‌ഘോഷിക്കുന്ന ഈ പുസ്തകം, കഥാരൂപത്തിൽ അവർ പഠിപ്പിച്ച വിജ്ഞാനത്തെ തെറ്റിദ്ധരിച്ച നമ്മുടെ അറിവുകേടിനെ തുറന്നുകാട്ടുകയും; അറിവിനാണോ വിശ്വാസത്തിനാണോ പ്രാധാന്യം? വിശ്വാസത്തിലുറച്ചു നിന്നുകൊണ്ടുതന്നെ ഈ അറിവുകളെ എങ്ങനെ പ്രയോജനപ്പെടുത്താം? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. വിജ്ഞാനദാഹികളായ സാധാരണക്കാരും മതപണ്ഡിതരും നിരീശ്വരവാദികളും ഒരുപോലെ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണു ശരീരശിവൻ: അറിവും വിശ്വാസവും.

WRITE A REVIEW

Product name: Sareerasivan-Arivum Viswasavum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0