• Text
  • Text

SAROJINI NAIDU

By : VILAKKUDY RAJENDRAN



Book : SAROJINI NAIDU
Author: VILAKKUDY RAJENDRAN
Category : Autobiography & Biography
ISBN : 8124008965
Binding : Normal
Publishing Date : 01-01-1970
Publisher : CURRENT BOOKS
Edition : 3
Number of pages : 64
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹60.00 ₹60.00 0% off





Book Summary

ഭാരതത്തിലെ പൂങ്കുയിൽ എന്ന് മഹാത്മാഗാന്ധിയാൽ വിശേഷിപ്പിക്കപ്പെട്ട സരോജിനി നായിഡുവിന്റെ ജീവിതകഥ നമ്മെ വിസ്മയിപ്പിക്കുന്നതാണ്. കവയിത്രി എന്ന നിലയിൽ ലോകമെങ്ങും അവർ ഖ്യാതി നേടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ശ്രീമതി നായിഡു. ഹിന്ദു-മുസ്ലീം മൈത്രിക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് അവർ. തികഞ്ഞ നർമ്മബോധത്തിനുടമയായ സരോജിനി നായിഡു. അവർ പ്രവർത്തിച്ച മണ്ഡലങ്ങളിലൊക്കെയും വിജയശ്രീലാളിതയായി. ഗോഖലെ, ഗാന്ധിജി, നെഹ്‌റു തുടങ്ങിയവരുമായി ആത്മബന്ധം സ്ഥാപിച്ചു. ഈ കവികോകിലത്തിന്റെ ജീവിതകഥ ലളിതവും ആകർഷകവുമായി ഈ കൃതിയിൽ അവതരിപ്പിക്കുന്നു.

WRITE A REVIEW

Product name: SAROJINI NAIDU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0