• Text
  • Text

SINGAPORE KAZCHAKALUM KAUTHUKANGALUM

By : PROF PANAVALLY RADHAKRISHNAN



Book : SINGAPORE KAZCHAKALUM KAUTHUKANGALUM
Author: PROF PANAVALLY RADHAKRISHNAN
Category : Travel & Travelogue
ISBN : 9788192992228
Binding : Normal
Publishing Date : 03-11-14
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹121.00 ₹135.00 10% off





Book Summary

ആലപ്പുഴ ജില്ലയിലെ പാണാവള്ളി ഗ്രാമത്തില്‍ 1106 മകരത്തിലെപുണര്‍തം നാളില്‍ ( 1931 ജനുവരി 22 - ന്) ജനനം. അച്ഛന്‍ കുളക്കുഴിയില്‍ വേലായുധകൈമള്‍. അമ്മ അരിയിടത്തു യശോദക്കുഞ്ഞമ്മ.പ്രാഥമിക വിദ്യാഭ്യാസം പാണാവള്ളിയില്‍ ഓടമ്പള്ളി പ്രൈമറി സ്‌കൂളില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തുറവൂര്‍ ശാരദാമഠത്തിലെയും, തിരുമല ദേവസ്വത്തിലെയും സംസ്‌കൃതസ്‌കൂളുകളില്‍. കോളേജ് വിദ്യാഭ്യാസംആറന്മുള കിടങ്ങന്നൂര്‍ ആശ്രമം സംസ്‌കൃത കോളേജിലും, തിരുവനന്തപുരം ഗവണ്മെന്റ് സംസ്‌കൃതകോളേജിലും, തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലും. 1957 - ല്‍ സംസ്‌കൃതം എം എ പരീക്ഷ ജയിച്ചു, 1968 - ല്‍ മലയാളം എം എ പരീക്ഷയും ജയിച്ചു. 1958 - ല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ മലയാളം ലക്‌സിക്കണ്‍ വകുപ്പില്‍ പണ്ഡിറ്റായി പ്രഥമ നിയമനം. 1959 - ല്‍ തിരുവനന്തപുരം ഗവ.സംസ്‌കൃതകോളേജില്‍ ന്യായശാസ്ത്രവിഭാഗത്തില്‍ ലക്ചറര്‍ ആയി നിയമിതനായി. തുടര്‍ന്ന് ന്യായശാസ്ത്ര പ്രൊഫസറായും, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രൊഫസറായും, തൃപ്പൂണിത്തുറ ഗവ സംസ്‌കൃതകോളേജില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 1986 - ല്‍ ഗവ. സര്‍വീസില്‍നിന്നു വിരമിച്ചു

WRITE A REVIEW

Product name: SINGAPORE KAZCHAKALUM KAUTHUKANGALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0