• Text
  • Text

STARTUPPUM NEWGEN THOZHILAVASARANGALUM

By : DR SETHUMADHAVAN T P



Book : STARTUPPUM NEWGEN THOZHILAVASARANGALUM
Author: DR SETHUMADHAVAN T P
Category : Career Guidance
ISBN : 9788126476930
Binding : Normal
Publishing Date : 25-01-18
Publisher : DC LIFE
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: DC LIFE
₹112.00 ₹125.00 10% off





Book Summary

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാര്‍ട്ടപ്. എന്നാല്‍ സാധ്യതയുള്ള മേഖലകള്‍, വിപണനം, സ്‌കില്‍ വികസനം, നയങ്ങള്‍, ലക്ഷ്യങ്ങള്‍, സാമ്പത്തികസ്രോതസ്സുകള്‍ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കിണങ്ങിയ കോഴ്‌സുകളെക്കുറിച്ചും പുത്തന്‍ തൊഴില്‍ പ്രവണതകളെക്കുറിച്ചും ആധികാരികമായി പറഞ്ഞുതരുന്ന പുസ്തകമാണ് ഡോ. ടി.പി. സേതുമാധവന്‍ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ് മേഖലയിലുള്ള ഗ്രന്ഥകാരന്റെ വിജ്ഞാനം പുതുതലമുറയുടെ കരിയര്‍ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

WRITE A REVIEW

Product name: Startuppum Newgen Thozhilavasarangalum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0