• Text
  • Text

VIDESHAPADANAM: AVASARANGALUM NIRDESHANGALUM

By : MURALEE THUMMARUKUDY , NEERAJA JANAKI



Book : VIDESHAPADANAM: AVASARANGALUM NIRDESHANGALUM
Author: MURALEE THUMMARUKUDY , NEERAJA JANAKI
Category : Career Guidance
ISBN : 9789357327541
Binding : Normal
Publishing Date : 12-01-2024
Publisher : DC BOOKS
Edition : 1
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

പ്രവാസജീവിതം കേരളീയസമൂഹത്തിന് അപരിചിതമല്ല. സമീപകാലത്ത് തൊഴിലധിഷ്ഠിതമായും വിദ്യാഭ്യാസത്തിനായും ഒട്ടനവധിയാളുകളാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ആകർഷക ജീവിതശൈലിയും സാമൂഹിക സുരക്ഷിതത്വവുമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിദേശരാജ്യങ്ങളിലെ അവസരങ്ങൾ, നഴ്‌സിങ് - മെഡിസിൻ നിയമങ്ങൾ, സാമ്പത്തികച്ചെലവുകൾ, സുരക്ഷാപ്രശ്‌ന ങ്ങൾ, ഇൻഷുറൻസ്, സ്‌കോളർഷിപ്പുകൾ, ഉന്നതവിദ്യാഭ്യാസസാധ്യതകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെപ്പറ്റി അറിവ് നല്കുന്ന പുസ്തകം. യു കെ, യു എസ് എ, കാനഡ, യു എ ഇ, ജർമ്മനി, ജപ്പാൻ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വർക്ക് പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം. വിദേശത്ത് മികച്ച ജോലിസാധ്യതയും ജീവിതവിജയവും സ്വപ്നം കാണുന്നവർക്കുള്ള ഉത്തമ വഴികാട്ടി.

WRITE A REVIEW

Product name: VIDESHAPADANAM: AVASARANGALUM NIRDESHANGALUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0