• Text
  • Text

SUDHEERAYUDE KATAKAL

By : SUDHEERA K P



Book : SUDHEERAYUDE KATAKAL
Author: SUDHEERA K P
Category : Short Stories
ISBN : 8182646162
Binding : Normal
Publishing Date : 01-06-15
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 468
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹212.00 ₹235.00 10% off





Book Summary

സ്ഥിതകാലത്തില്‍ എവിടെയാണെങ്കിലും ഗതകാലത്തിലെ സുഖമുള്ള ഓര്‍മ്മകളും നൊമ്പരങ്ങളും നെഞ്ചോടു ചേര്‍ത്ത് ജീവിക്കുന്നു ഈ എഴുത്തുകാരിഈ നിമിഷം ഞാനൊരാളെ സ്നേഹിച്ചാൽ, ഒരുപാടു ജന്മങ്ങൾക്കു പകരം ചരിതാർഥമാകുന്ന ഒരു നിമിഷമാണത്. സ്നേഹത്തിന്റെ ഒരേയൊരു നിമിഷം അനശ്വരതയല്ലേ? എന്തിനാണ് ജീവിതത്തെ ദുരിതസങ്കടങ്ങളുടെ കാണാക്കയെമെന്ന് വിളിക്കുന്നത്, പ്രണയം നിങ്ങൾക്ക് പുതിയ ചിറകുകൾ നല്കുമ്പോൾ? എന്നിൽ പ്രണയം നിറച്ചവനേ, എന്നെ ഞാനാക്കിയവനേ, എന്നിൽ സംഗീതം നിറച്ചവനേ, നീ പോകുന്നുവോ? നീലപ്പളുങ്കുകൾ പോലുള്ള നിൻ കണ്ണുകൾ എന്റെ കണ്ണിൽനിന്ന് മറയുന്നുവോ? തുലീപ് പുഷ്പത്തിന്റെ സുഗന്ധം എന്റെ നാസികയിൽനിന്ന് അകലുന്നുവോ? സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് വഞ്ചിക്കുന്നവർ. പ്രണയപ്രലോഭനത്തിന്റെ വലകൾ വീശുന്നവർ. സൂത്രപ്പണികളാൽ ആത്മാവിനെ തകർക്കുന്നവർ. ഇങ്ങനെയൊക്കെ എന്റെ പാനപാത്രം കണ്ണുനീർ വീണ് കയ്ച്ചുപോകുന്നു. ആത്മാവിൽ പ്രണയസംഗീതം തീർക്കുന്ന കഥകളുടെ സമാഹാരം.

WRITE A REVIEW

Product name: SUDHEERAYUDE KATAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0