• Text
  • Text

SWAYAM DEEPAMAVUKA

By : NETTOOR GOPALAKRISHNAN



Book : SWAYAM DEEPAMAVUKA
Author: NETTOOR GOPALAKRISHNAN
Category : Self Help
ISBN : 9788126466306
Binding : Normal
Publishing Date : 29-04-2026
Publisher : DC LIFE
Edition : 5
Number of pages : 184
Language : Malayalam
Paper Back

Publisher: DC LIFE
₹216.00 ₹240.00 10% off





Book Summary

നിരവധി വിളക്കുകളില്‍നിന്നുള്ള ഈ ദര്‍ശനങ്ങളും കഥകളും മനുഷ്യനിന്നോളം നേടിയ ഏറ്റവും ശ്രേഷ്ഠമായ, അനശ്വരമായ സമ്പാദ്യ മാകുന്നു. വായനക്കാര്‍ക്ക് സമാധാനവും വെളിച്ചവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കുന്ന സെന്‍, ബുദ്ധന്‍, താവോ, സൂഫി, ശ്രീരാമകൃഷ്ണ പരമഹംസര്‍ തുടങ്ങിയവരുടെ വിളക്കുകള്‍ ഒന്നിച്ചിരുന്ന് വെളിച്ചം ചൊരിയുന്ന കാഴ്ച നമ്മെ പ്രകാശനിറവിലെത്തിക്കുന്നു. ലൗകികമായ ഇരുട്ട് നീക്കാനുള്ള വിളക്കുകളെക്കാള്‍ മനുഷ്യന്റെ ഉള്ളിലെ ഇരുട്ട് ശമിപ്പിക്കാനുള്ള വെളിച്ചം നമ്മുടെ ജീവിതയാത്രയില്‍ വളരെ പ്രധാനപ്പെട്ടതത്രേ! സ്വയം ദീപമാവുക എന്ന പുസ്തകം മനുഷ്യനെ വഴികാണിക്കുന്ന ഉള്ളിലെ ദീപം തെളിക്കുന്നു. ഇരുട്ടിന്റെ വിത്തുകള്‍ തിരിച്ചറിയുകയും അവയെ പരിവര്‍ത്തിപ്പിക്കാനുള്ള വഴികള്‍ കണ്ടുപിടി ക്കുകയും ചെയ്യുന്നു.

WRITE A REVIEW

Product name: SWAYAM DEEPAMAVUKA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0