• Text
  • Text

TAGORE JEEVITHATHILOODE

By : DR. ASHA . K



Book : TAGORE JEEVITHATHILOODE
Author: DR. ASHA . K
Category : Autobiography & Biography
ISBN : 9789376910205
Binding : Normal
Publishing Date : 29-04-2026
Publisher : CURRENT BOOKS
Edition : 1
Number of pages : 104
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹153.00 ₹170.00 10% off





Book Summary

വിശ്വ കവി രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള നിരവധി ജീവചരിത്രഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതിൽ പലതിലും വിശദമായി ചർച്ച ചെയ്യാതെപോയ ചില സുപ്രധാന സംഭവങ്ങളെക്കുറിച്ചും ടാഗോറിന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ചില വ്യക്തികളെക്കുറിച്ചുമുള്ള പരാമർശങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. സാഹിത്യലോകത്ത് നോട്ടങ്ങൾ ഒന്നൊന്നായി തേടിയെത്തുമ്പോഴും വ്യക്തിജീവിതത്തിൽ ദുരന്തങ്ങളാൽ വേട്ടയാടപ്പെട്ട ടാഗോറെന്ന നിസ്സഹായനായ മനുഷ്യനെ ഇവിടെ കാണാം. സഹിച്ച യാതനകളറിയാം. താണ്ടിയ ദൂരങ്ങൾ അളക്കാം.

WRITE A REVIEW

Product name: TAGORE Jeevithathiloode

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0