• Text
  • Text

THANUPPINTE PARAVATHANIKALIL

By : BHAGYALAKSHMI P K



Book : THANUPPINTE PARAVATHANIKALIL
Author: BHAGYALAKSHMI P K
Category : Study
ISBN : 9789390234929
Binding : Normal
Publishing Date : 08-01-2020
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 146
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹162.00 ₹180.00 10% off





Book Summary

സർഗാത്മകതയും മരണരതിയും സ്ത്രീകളിൽ ഡോ.പി.കെ. ഭാഗ്യലക്ഷ്മി പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന, ലോകത്തിന്റെ വിവിധ ഇടങ്ങളിലായി സർഗാത്മകമായി സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരുന്ന, ലോകക്ലാസിക്കുകൾ രചിച്ച പതിനഞ്ചോളം എഴുത്തുകാരികൾ സ്വയം മരണം വരിക്കാനുള്ള കാരണങ്ങൾ സൂക്ഷ്മതലത്തിൽ അനാവരണം ചെയ്യുന്ന കൃതി. മരണത്തെ കലയായി സങ്കല്പ്പിച്ചിരുന്ന സിൽവിയാ പ്ലാത്ത് മുതൽ കാറിലെ ഗ്യാസ് ടാങ്ക് തുറന്നുവെച്ച് വിഷവാതകം ശ്വസിച്ച് മരണത്തിലേക്കു പോയ അമേരിക്കൻ കവയിത്രി ഷിർലെ ഫ്രാൻസിസ് ബാർക്കർ വരെയുള്ളവരുടെ ജീവിതവും രചനകളും പഠനവിധേയമാക്കുന്നു. വെർജീനിയ വുൾഫ് – സിൽവിയ പ്ലാത്ത് – ആൻ സെക്സൺ – ഇൻഗ്രിഡ് ജാങ്കർ – ഐറിസ് ചാങ് – അൽഫോൻസിന സ്റ്റോർണി – ഷാർലറ്റ് പെർക്കിൻസ് ഗിൽമാൻ – ബിയാട്രിസ് ഹേസ്റ്റിങ്സ് – അലേഹാൻന്ത പിസാർനിക് – സാറാ ടീസ്ഡെയ്ൽ – മേ ഒപിട്സ് – ഡെബോറ ഡിഗ്ഗസ് – സോഫി പൊഡോൾസ്കി – കരിൻ ബൊയെ – ഷിർലെ ഫ്രാൻസിസ് ബാർക്കർ

WRITE A REVIEW

Product name: THANUPPINTE PARAVATHANIKALIL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0