• Text
  • Text

THIRANJEDUTHA KRITHIKAL - AGATHA CHRISTIE [3 VOLUMES]

By : AGATHA CHRISTIE



Book : THIRANJEDUTHA KRITHIKAL - AGATHA CHRISTIE [3 VOLUMES]
Author: AGATHA CHRISTIE
Category : Collections & Selected Works
ISBN : 9788126443369
Binding : Normal
Publishing Date : 13-09-2021
Publisher : LITMUS
Edition : 1
Number of pages : 2700
Language : Malayalam
Paper Back

Publisher: LITMUS
₹2,499.00 ₹2,750.00 9% off





Book Summary

മിസ് മാര്‍പ്പിളും ഹെര്‍ക്യൂള്‍ പൊയ്‌റോട്ടും അഗതാക്രിസ്റ്റിയോടൊപ്പം നമ്മുടെ വായനാലോകത്തേക്ക് കടന്നുവന്നത് പുതുമകളുടെ വസന്തകാലവുമായിട്ടായിരു ന്നു. കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ നിരവധി കേസുകള്‍ അവര്‍ നമ്മളുടെ മുന്‍പില്‍ അവതരിപ്പിച്ചു, ഒടുവില്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് അവയെല്ലാം പരിഹരിച്ചു. ആവര്‍ത്തനത്തിന്റെ വിരസതയില്ലാത്ത ആ കഥകള്‍ ലോകമെ മ്പാടും ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും വായിക്കുന്നു. ലോകകുറ്റാന്വേഷണസാഹിത്യചരിത്രത്തില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ അനുഗൃഹീത എഴുത്തുകാരിയുടെ പ്രശസ്തമായ കൃതികളുടെ സമാഹാരം. എ ബി സി നരഹത്യകള്‍ ഒടുവില്‍ ആരും അവശേഷിച്ചിട്ടില്ല നാലു കുറ്റവാളികള്‍ സൈപ്രസ് ദുരന്തം വികാരിഭവനത്തിലെ കൊലപാതകം.. തുടങ്ങി നിങ്ങള്‍ എക്കാലവും വായിക്കാന്‍ കൊതിക്കുന്ന കൃതികള്‍ മൂന്ന് വാല്യങ്ങളില്‍

WRITE A REVIEW

Product name: THIRANJEDUTHA KRITHIKAL - AGATHA CHRISTIE [3 Volumes]

Review title:



Your Ratings:

Your Message:




Book Reviews

  request for re release
By Jibin Jose
Please re release this book

  edition enquiry
By Dr. AROMAL M VIJAY
book പുതിയ എഡിഷൻ തന്നെയാണോ. എത്ര നോവേൽസ് ഉണ്ട് ടോട്ടൽ.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0