• Text
  • Text

AGATHA CHRISTIEYUDE KRITHIKAL - 10 VOLUMES (PRINT ON DEMAND)

By : AGATHA CHRISTIE



Book : AGATHA CHRISTIEYUDE KRITHIKAL - 10 VOLUMES (PRINT ON DEMAND)
Author: AGATHA CHRISTIE
Category : Novel, Collections & Selected Works, Sampoorna Krithikal, Crime Thrillers, 30% Off
ISBN : 9800534266789
Binding : Normal
Publishing Date : 23-12-2020
Publisher : DC BOOKS
Edition : 1
Number of pages : 7250
Language : Malayalam
Paper Back

Publisher: DC BOOKS
₹7,999.00 ₹9,999.00 20% off



Note : This book is under print on demand and will be delivered within 45 days according to availability from printing press.



Book Summary

അഗതാ ക്രിസ്റ്റിയുടെ ഏറ്റവും മികച്ച രചനകളെന്ന് നിരൂപകരും ആരാധകരും ഒരേപോലെ വിലയിരുത്തുന്ന 34 കൃതികളാണ് ഡി സി ബുക്‌സ് 10 വാല്യങ്ങളിലായി അവതരിപ്പിക്കുന്നത്. മികച്ച പരിഭാഷകർ വിവർത്തനം നിർവ്വഹിച്ചിട്ടുള്ള ഈ ബൃഹദ്‌സമാഹാരത്തിന് വിശദമായ അവതാരിക തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ സാഹിത്യ നിരൂപകനും മാധ്യമപ്രവർത്തകനുമായ പി.കെ. രാജേശഖരനാണ്. സ്റ്റൈൽസിലെ ദുരന്തവും മറ്റു ക്രൈം ത്രില്ലറുകളും, നീലനദിയിലെ മരണവും മറ്റു ക്രൈം ത്രില്ലറുകളും, പരേതന്റെ ദേവാലയവും മറ്റു ക്രൈം ത്രില്ലറുകളും, എഡ്ഗ്വയർ പ്രഭുവിന്റെ കൊലപാതകവും മറ്റു ക്രൈം ത്രില്ലറുകളും, ലൈബ്രറിയിലെ മൃതശരീരവും മറ്റു ക്രൈം ത്രില്ലറുകളും, വികാരിഭവനത്തിലെ കൊലപാതകവും മറ്റു ക്രൈം ത്രില്ലറുകളും, എ ബി സി നരഹത്യകളും മറ്റു ക്രൈം ത്രില്ലറുകളും, ഒടുവിൽ ആരും അവശേഷിച്ചില്ല മറ്റു ക്രൈം ത്രില്ലറുകളും, ഓറിയന്റ് എക്‌സ്പ്രസ്സിലെ കൊലപാതകവും മറ്റു ക്രൈം ത്രില്ലറുകളും, കർട്ടനും മറ്റു ക്രൈം ത്രില്ലറുകളും.

WRITE A REVIEW

Product name: Agatha Christieyude Krithikal - 10 Volumes (Print on demand)

Review title:



Your Ratings:

Your Message:




Book Reviews




RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0