• Text
  • Text

THIRANJEDUTHA LEKHANAGAL

By : M T VASUDEVAN NAIR



Book : THIRANJEDUTHA LEKHANAGAL
Author: M T VASUDEVAN NAIR
Category : Essays
ISBN : 9788122611779
Binding : Normal
Publishing Date : 31-05-2023
Publisher : TRISSUR CURRENT BOOKS
Edition : 2
Number of pages : 468
Language : Malayalam
Paper Back

Publisher: TRISSUR CURRENT BOOKS
₹585.00 ₹650.00 10% off





Book Summary

മലയാളത്തിന്റെ വലിയ എഴുത്തുകാരൻ തന്നിലൂടെയും കാലത്തിലൂടെയും പുസ്തകങ്ങളിലൂടെയും നടത്തിയ യാത്രകളുടെ സാക്ഷ്യമാണ് ഈ പുസ്തകം. എത്രമാത്രം വിപുലവും വൈവിധ്യപൂർണ്ണവുമാണ് ഈ എഴുത്തുകാരന്റെ ലോകം എന്ന് ഈ പുസ്തകം വായിക്കുന്നയാൾ അദ്ഭുതപ്പെടും. കലയിലും ജീവിതത്തിലും ജാഗ്രത കൈവിടാതെ, മനുഷ്യാഭിമുഖമായി ഒരു എഴുത്തുകാരന് എങ്ങനെ നിവർന്നു നില്ക്കാം എന്നതിന് ഈ പുസ്തകം തെളിവുതരുന്നു. എഴുത്തുകാരുടെ അന്തസ്സ് ഇതുപോലെ ഉയർത്തിപ്പിടിക്കുന്ന സർഗ്ഗാത്മക ചിന്തകളുടെയും വിശിഷ്ടമായ ഉൾക്കാഴ്ചകളുടെയും ഒരു പുസ്തകം മലയാളത്തിലില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. ഭാഷയ്ക്ക് നൽകിയ മഹത്തായ പാരിതോഷികം.

WRITE A REVIEW

Product name: THIRANJEDUTHA LEKHANAGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0