• Text
  • Text

THOTTILILE VAVAYE THOTTEENNU KITTIYATHA

By : SHIMNA AZEEZ , HABEEB ANJU



Book : THOTTILILE VAVAYE THOTTEENNU KITTIYATHA
Author: SHIMNA AZEEZ , HABEEB ANJU
Category : Education & Study Aid, Science, Sexuality, Women's writing
ISBN : 9789354824906
Binding : Papercover
Publishing Date : 30-10-2025
Publisher : DC LIFE
Edition : 7
Number of pages : 272
Language : Malayalam
Paper Back

Publisher: DC LIFE
₹255.00 ₹330.00 23% off





Book Summary

സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകൾ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുസ്തകം.

WRITE A REVIEW

Product name: Thottilile Vavaye Thotteennu Kittiyatha

Review title:



Your Ratings:

Your Message:




Book Reviews

  Excellent Book
By Balan Cheruvil
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും വേണ്ടി അവരുടെ മാതാപിതാക്കൾ ഉറപ്പായും വാങ്ങി വായിച്ചിരിക്കേണ്ട പുസ്തകം. മലയാളത്തിൽ ഇത്ര വർഷമായി ഇങ്ങനെ ഒരു പുസ്തകത്തിന്റെ വിടവുണ്ടായിരുന്നു. ഇപ്പോഴത് മാറിയിരിക്കുന്നു. അഭിനന്ദനനങ്ങളും മനസ്സ് നിറഞ്ഞ നന്ദിയും.

  Well written
By Sujith K S
Well written

  Great
By Mathew Thomas
അഭിനന്ദനനങ്ങളും മനസ്സ് നിറഞ്ഞ നന്ദിയും.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0