• Text
  • Text

CLASSMURIYILE PRAVARTHANANGAL MAGIKKILOODE

By : AJAYAKUMAR V



Book : CLASSMURIYILE PRAVARTHANANGAL MAGIKKILOODE
Author: AJAYAKUMAR V
Category : Education & Study Aid
ISBN : 9789376911165
Binding : Papercover
Publishing Date : 15-06-2026
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Edition : 2
Number of pages : 80
Language : Malayalam
Paper Back

Publisher: DC REFERNCE : AN IMPRINT OF DC BOOKS
₹99.00 ₹110.00 10% off





Book Summary

പഠനം വിരസമല്ല, കൺകെട്ടുവിദ്യയുമല്ല. അത് തിരിച്ചറിവിൻ്റെ വലിയൊരു അത്ഭുതമാണ്. കുട്ടികളെ ഒരേസമയം ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മാജിക് എന്ന കലയെ ക്ലാസ്സ്‌മുറികളിലെ പഠനപ്രവർത്തനങ്ങളുമായി കോർത്തിണക്കുകയാണ് ഈ പുസ്‌തകം. ശാസ്ത്രീയ ആശയങ്ങളെ വെറുമൊരു പാഠപുസ്‌തകത്തിനപ്പുറം അത്ഭുതത്തോടെയും ആകാംക്ഷയോടെയും നോക്കിക്കാണാൻ കുട്ടികളെ ഈ പുസ്‌തകം പ്രാപ്‌തരാക്കുന്നു. ശാസ്ത്രീയചിന്തയുടെ തുടക്കം, ഭയരഹിതമായ പഠനം സൃഷ്ടിക്കുവാനും ഓർമ്മശക്തിയും പ്രായോഗിക അറിവും വർദ്ധിപ്പിക്കുവാനും വിമർശനാത്മകചിന്ത വളർത്തിയെടുക്കുവാനും വ്യക്തിത്വവികസനത്തിനും കുട്ടികളുടെ ആശയവിനിമയശേഷി, ആത്മവിശ്വാസം. സൃഷ്ടിപരത എന്നിവ വർദ്ധിപ്പിക്കുവാനും ഈ മാന്ത്രിക പഠനരീതി സഹായിക്കുന്നു.

WRITE A REVIEW

Product name: Classmuriyile Pravarthanangal Magikkiloode

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0