• Text
  • Text

VELICHENNA-PRAKRUTHIYUDE DIVYAOUSHADHAM

By : BRUCE FIFE



Book : VELICHENNA-PRAKRUTHIYUDE DIVYAOUSHADHAM
Author: BRUCE FIFE
Category : Health & Fitness, Book Deals of the Day
ISBN : 9789352826421
Binding : Normal
Publishing Date : 01-01-2015
Publisher : DC LIFE
Edition : 1
Number of pages : 200
Language : Malayalam
Paper Back

Publisher: DC LIFE
₹210.00 ₹280.00 25% off





Book Summary

മലയാളത്തോളം പ്രിയപ്പെട്ട വാക്കാണ് മലയാളിക്ക് വെളിച്ചെണ്ണ വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള നിഗമനങ്ങളെ വ്യക്തമായ തെളിവുകളുടെ വെളിച്ചത്തില്‍ തള്ളിക്കളയുന്നുണ്ട് ഈ പുസ്തകം. അമിത ശരീരഭാരം കുറയുന്നു. ഹൃദ്രോഗം, അര്ഡബുദം,പ്രമേഹം, വാതം, അല്‍ഷിമേഴ്‌സ് തുടങ്ങി നിരവധി രോഗങ്ങളില്‍നിന്നും സംരക്ഷിക്കുന്നു. പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ അകാലവാര്‍ദ്ധക്യം തടയുന്നു. ഡോ. ബ്രൂസ് ഫിഫഎ, സി.എന്‍.എന്‍.ഡി., ഇന്നു ലോകത്ത് അറിയപ്പെടുന്ന ഗ്രന്ഥകാരനും അംഗീകൃത പോഷകാഹാരവിദഗ്ധനും പ്രകൃതി ചികിത്സകനുമാണ്. കോക്കനട്ട് ക്യൂര്‍സ്, കോക്കനട്ട് ലവേഴ്‌സ് കുക്ക്ബുക്ക് എന്നിവയുള്‍പ്പെടെ ഇരുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം ഹെല്‍ത്തി വേയ്‌സ് ന്യൂസ് ലെറ്ററിന്റെ പ്രസാധകനും പത്രാധിപരുമാണ്. നാളികേരത്തിന്റെ പോഷകമൂല്യങ്ങളെക്കുറിച്ച് ആരോഗ്യ പരിപാലനപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിവുപകരാന്‍ ഉദ്ദേശിച്ചുള്ള കോക്കനട്ട് റിസേര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റുകൂടിയാണ് അദ്ദേഹം. വിവര്‍ത്തനം: ഡോ. നിശാന്ത് പുതുപ്പണം.

WRITE A REVIEW

Product name: Velichenna-Prakruthiyude Divyaoushadham

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0