Book Summary
47 വർഷം പിന്നിട്ട് ഡി സി ബുക്‌സ് അതിന്റെ 47-ാം വാർഷികം ആഘോഷിക്കുമ്പോൾ 47 പുതിയ പുസ്തക ങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചുകൊണ്ട് മല യാളികളുടെ വായനാലോകത്തെ സമ്പുഷ്ടമാ ക്കുകയാണ്.
1.കുട്ടനാശാരിയുടെ ഭാര്യമാര്‍-എം മുകുന്ദന്‍ , 2. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം-ആര്‍ കെ ബിജുരാജ്, 3.ഭരണഘടന-ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അതിജീവനചരിത്രം-അഡ്വ.വി എന്‍ ഹരിദാസ്, 4. ചട്ടന്പിശാസ്ത്രം-കിങ് ജോണ്‍സ് , 5. റബോണി - റോസി തന്പി , 6. മഹാഭാരതം സ്വതന്ത്ര സോഫ്റ്റ് വെയര്‍- കെ സി നാരായണന്‍, 7.ഇതാണെന്‍റെ ലോകം- മധുസൂദനന്‍ നായര്‍ , 8.ഞാന്‍ എന്ന ഭാവം-കെ രാജശേഖരന്‍ നായര്‍, 9.പ്രായമാകുന്നില്ല ഞാന്‍ - ഉണ്ണി ബാലകൃഷ്ണന്‍ , 10.Indian History-Sreedharamenon , 11.മൊട്ടാന്പുളി-അംബികാസുതന്‍ മാങ്ങാട് , 12.കാടിനു നടുക്കൊരു മരം - വി എം ദേവദാസ് , 13 . ആണ്‍കഴുതകളുടെ സനഡു - ജിംഷാര്‍ , 14. ശ്വാസഗതി - ജേക്കബ് എബ്രഹാം , 15 . താമരമുക്ക് - നിധീഷ് ജി , 16 . തീണ്ടാരിച്ചെന്പ് - മിഥുന്‍കൃഷ്ണ , 17 . കടലിന്റെ ദാഹം - പി കെ പാറക്കടവ് , 18 .മലാല ടാക്കീസ് - വി എച്ച് നിഷാദ്
, 19 . ചന്ദ്രലേഖ- കരുണാകരന്‍ , 20 . ഗോത്രകവിത , 21 . എഴുത്ത്-മനോജ് കുറൂര്‍ , 22 .ഇരട്ടവാലന്‍- പി രാമന്‍ ,
23. ആട്ടക്കാരി-എസ് കലേഷ് , 24 . ശിഖണ്ഡിനി - ഷീജ വക്കം ,
25.ചിലന്തി നൃത്തം-സുധീഷ് കൊട്ടേന്പ്രം , 26 . ആ ഉമ്മകള്‍ക്കൊപ്പമല്ലാതെ - അജീഷ് ദാസന്‍ , 27 . രാത്രിയുടെ നിറമുള്ള ജനാല - ആര്യാംബിക , 28 . നിന്റെ പ്രണയ നദിയിലൂടെ - ശാന്തി ജയ , 29 . കൊറി ഏസോ കടൂര്‍കാച്ചി - പ്രമോദ് കെ എം , 30. മറുപടിക്കാട് - സന്ധ്യ എന്‍ പി , 31.പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍-എം ബഷീര്‍ , 32. ലളിതം - പി പി രാമചന്ദ്രന്‍ , 33. അടിമകേരളത്തിന്‍റെ അദൃശ്യചരിത്രം-വിനില്‍ പോള്‍ , 34 . ബുദ്ധധ്യാനം - പരമാനന്ദ/ സി.സെയ്തലവി , 35 . പിനോക്യ-വിവ.അനിത തന്പി , 36 . കടലിന്‍റെ മണം - പി എഫ് മാത്യൂസ് , 37 . പെണ്‍കുട്ടികളുടെ വീട് - സോണിയ റഫീക്ക്
, 38 . കൊളുക്കന്‍ - പുഷ്പമ്മ , 39 . 124 - വി ഷിനിലാല്‍ , 40 . ഉന്മാദിയുടെ യാത്ര - ജാക്ക് കെറോക്ക്/ ഡോ. അശോക് ഡിക്രൂസ് , 41 . നിഴലായ് - കെസുവോ ഇഷിഗുറോ , 42 . റോസാപ്പൂവിന്‍റെ പേര് - ഉന്പര്‍ത്തോ എക്കോ , 43 .വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു- കസാന്‍ദ സാകീസ് , 44 . ശ്രമണബുദ്ധന്‍ - ബോബി തോമസ് , 45 . അപരചിന്തനം- കെ.കെ. ബാബുരാജ് , 46 . ഇന്ത്യ എന്ന പ്രണയവിസ്മയം - മുതുകാട് , 47 . മിഠായി തെരുവ് - വി ആര്‍ സുധീഷ്