• Text
  • Text

VIJAYAPATHAKALILE VYATHYASTHA SARADHIKAL

By : RASHMI BANSAL



Book : VIJAYAPATHAKALILE VYATHYASTHA SARADHIKAL
Author: RASHMI BANSAL
Category : Self Help
ISBN : 9788126467716
Binding : Normal
Publishing Date : 30-08-16
Publisher : DC LIFE
Edition : 1
Number of pages : 448
Language : Malayalam
Paper Back

Publisher: DC LIFE
₹355.00 ₹395.00 10% off





Book Summary

ഒരു ബിരുദം നേടി ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കണം എന്നതിലുപരിയായി സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് വിജയിച്ച 25 ഐ.ഐ.എം.എ. ബിരുദധാരികളുടെ ജീവിതാനുഭവങ്ങളാണ് വിജയ പാതകളിലെ വ്യത്യസ്ത സാരഥികള്‍ എന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാന്തനു പ്രകാശ്, ആശാങ്ക് ചാറ്റര്‍ജി, രാഷേഷ് ഷാ, റൂബി അഷ്‌റഫ് തുടങ്ങിയവരെല്ലാം വ്യത്യസ്ത മേഖല കളില്‍ തങ്ങളുടേതായ പാതമുദ്ര പതിപ്പിച്ചവരാണ്. എന്നാല്‍ ഇവരെ ല്ലാവരും ഒരു കാര്യത്തില്‍ സാമ്യതയുള്ളവരാണ് -- അവര്‍ തങ്ങളുടെ സ്വപ്‌നങ്ങളുടെ ശക്തിയില്‍ വിശ്വസിച്ച് അതിനുവേണ്ടി പ്രവര്‍ത്തിച്ചു. സംരംഭക മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനം നല്‍കട്ടെ ഈ അനുഭവക്കുറിപ്പുകള്‍.

WRITE A REVIEW

Product name: VIJAYAPATHAKALILE VYATHYASTHA SARADHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0