• Text
  • Text

VISUDHAPAPANGALUTE INDIA

By : ARUN EZHUTHACHAN



Book : VISUDHAPAPANGALUTE INDIA
Author: ARUN EZHUTHACHAN
Category : Travel & Travelogue
ISBN : 9789355499769
Binding : Normal
Publishing Date : 17-02-2025
Publisher : MATHRUBHUMI BOOKS
Edition : 6
Number of pages : 248
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹315.00 ₹350.00 10% off





Book Summary

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും, അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യൻ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന സ്ത്രീജന്മങ്ങളുടെ നേർക്കാഴ്ച. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രകളിലൂടെ മാദ്ധ്യമപ്രവർത്തകനായ ലേഖകൻ ശേഖരിച്ച വിവരങ്ങൾ, കേട്ടുകേൾവികൾക്കപ്പുറം ഇരുളടഞ്ഞ ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജാതിയും സമ്പത്തും അതിർവരമ്പുകൾ നിശ്ചയിക്കുന്ന ഈ രാജ്യത്തെ സാമൂഹികവ്യവസ്ഥ വേശ്യാത്തെരുവുകളിലേക്ക് തള്ളിവിട്ട സ്ത്രീകളുടെ തകർന്നടിഞ്ഞ ജീവിതങ്ങളിലൂടെ ഒരു യാത്ര.

WRITE A REVIEW

Product name: VISUDHAPAPANGALUTE INDIA

Review title:



Your Ratings:

Your Message:




Book Reviews

  വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
By Adnan VA
സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി മിനഞ്ഞെടുത്ത ചില കപടവിശ്വാസങ്ങൾ മൂലം എണ്ണമറ്റ മനുഷ്യജീവനുകൾ തലമുറകളായി ഇന്നും ദുരിതമനുഭവിക്കേണ്ടി വരുന്നതിന്റെ പച്ചയായ നേർകാഴ്ചകളിലേക്കാണ് അരുൺ എഴുത്തച്ഛൻ നമ്മെ കൊണ്ടെത്തിക്കുന്നത്. 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന നാമകരണം കൊണ്ട് പൂർണ്ണമായ സാരാംശത്തിലേക്ക് അന്വേഷകൻ വായനക്കാരനെ ചേർത്ത് പിടിക്കുന്നു. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന്.

  ഉള്ളുപൊള്ളുന്ന അനുഭവങ്ങൾ
By Sandeep S N
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രകളിൽ വരച്ചിടുന്ന ലൈംഗിക തൊഴിലാളികളുടെ ഉള്ളുപൊള്ളിക്കുന്ന ജീവിത യഥാർഥ്യങ്ങൾ..... മതത്തിന്റെയും ആചാര അനുഷ്ടാനുങ്ങളുടേയും പേരിൽ ബലികഴിക്കപ്പെടുന്ന പെൺജീവിതങ്ങളുടെയും നേർകാഴചകൾ. വായിച്ചിരിക്കേണ്ട പുസ്തകം.

  agood
By Athul Maruthery
gd


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0