• Text
  • Text

VYAKTHITHWAVIKAASAMANTRANGAL

By : SUDHEENDRAN C V



Book : VYAKTHITHWAVIKAASAMANTRANGAL
Author: SUDHEENDRAN C V
Category : Self Help
ISBN : 8126424060
Binding : Normal
Publishing Date : 29-06-2023
Publisher : DC LIFE
Edition : 8
Number of pages : 216
Language : Malayalam
Paper Back

Publisher: DC LIFE
₹225.00 ₹250.00 10% off





Book Summary

വിലപ്പെട്ട കുറെ ജീവിതരഹസ്യങ്ങൾ സമ്മാനിക്കുന്ന പുസ്തകം. സ്‌നേഹത്തിന്റെ പുനരുജ്ജീവനം, തന്നത്താൻ അറിയുക; മറ്റുള്ളവരെയും, പലമതസാരവു മേകം, ആത്മധൈര്യം വീണ്ടെടുക്കുക, ലൈംഗികത: ചൂഷണവും പ്രതിരോധവും, പ്രണയം-മിഥ്യകൾ യാഥാർത്ഥ്യങ്ങൾ, സന്തോഷം, ആത്മപ്രസാദം, കർമ്മ ധീരത എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെ കുമാരീകുമാരന്മാരുടെ മനസ്സുകളെ ഉലയ്ക്കുന്ന ഉത്കണ്ഠകളെയും ആകുലതകളെയും കാര്യകാരണങ്ങളോടെ നേരിടാൻ പ്രാപ്തമാക്കുന്ന കൃതി. ജീവിതത്തിന്റെ വഴികളിൽ കൊണ്ടുപോകേണ്ട നന്മയുടെ പാഥേയമാണിത്. യുവത്വത്തിന് മാനവികതയിലും മൂല്യങ്ങളിലുമൂന്നിയ വിജയപാഠങ്ങൾ. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒരു വഴികാട്ടി.

WRITE A REVIEW

Product name: VYAKTHITHWAVIKAASAMANTRANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0