• Text
  • Text

366 SUFIDINA SOOKTHAMGAL

By : HASHIM E M



Book : 366 SUFIDINA SOOKTHAMGAL
Author: HASHIM E M
Category : Short Stories, Book Deals of the Day
ISBN : 9789352824304
Binding : Normal
Publishing Date : 24-10-2018
Publisher : DC LIFE
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: DC LIFE
₹135.00 ₹180.00 25% off





Book Summary

ഹൃദയത്തില്‍ തറയ്ക്കുന്ന ഒരു സൂഫിസൂക്തം മതിയാകും ഉള്ളിലെ ബോധത്തെ ഉണര്‍ ത്തുവാന്‍. അതിനാല്‍ സൂഫിസൂക്തങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് വളരെയധികം ആഴമുണ്ട്. 366 സൂഫിചിന്തകളെ ജനുവരി മുതല്‍ ഡിസംര്‍ വരെ എന്ന ക്രമത്തില്‍ അവതരിപ്പിച്ചിരി ക്കുന്ന ഈ പുസ്തകത്തെ ചിന്തോദ്ദീപകങ്ങളായ ചെറുകുറിപ്പുകളും കഥകളും സിദ്ധാന്തങ്ങളും അലങ്കരിക്കുന്നു. ജലാലുദ്ദീന്‍ റൂമി, ഹസ്രത്ത് ഇനായത്ത് ഖാന്‍, ഹസ്രത്ത് റാിയ, ഹസ്രത്ത് ഹല്ലാജ്, ഹസ്രത്ത് ജില്ലാനി, ഹ്രസത്ത് ഇബ്‌നു മുനവ്വര്‍ തുടങ്ങിയ നിരവധി മഹാത്മക്കളുടെ സൂക്തങ്ങള്‍ ഈ പുസ്തകത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

WRITE A REVIEW

Product name: 366 Sufidina Sookthamgal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0