• Text
  • Text

O V VIJAYANTE LEKHANANGAL

By : O V VIJAYAN



Book : O V VIJAYANTE LEKHANANGAL
Author: O V VIJAYAN
Category : Society & Culture
ISBN : 9788126410088
Binding : Normal
Publishing Date : 13-10-2025
Publisher : DC BOOKS
Edition : 4
Number of pages : 906
Language : Malayalam
Paper Back

Publisher: DC BOOKS
₹899.00 ₹999.00 10% off





Book Summary

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും കേരളത്തിന്റെയും ജീവിതത്തെ മൗലികചിന്തയുടെ കത്തിമുനയില്‍ നിര്‍ത്തി വിജയന്‍ വിശകലനം ചെയ്തതിന്റെ സൂക്ഷ്മരേഖകളാണ് ഈ സമ്പൂര്‍ണ്ണലേഖനസമാഹാരത്തില്‍ നിങ്ങള്‍ വായിക്കുന്നത്. 1975 മുതല്‍ 2005 വരെയുള്ള മൂന്നു ദശകങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തിന്റെ രഹസ്യവും പരസ്യവുമായ വശങ്ങളും ദേശീയവും പ്രാദേശി കവും രാജ്യാന്തരീയവുമായ മാനങ്ങളും തെളിയുന്ന കാചമാണ് ഈ ലേഖന സമാഹാരം. ഈ നീണ്ട വര്‍ഷങ്ങളില്‍ നമ്മുടെ പൊതുജീവിതത്തിന്റെ നാടകശാലയില്‍ വേഷങ്ങളാടി താന്‍ താന്‍ വഴിമറഞ്ഞവരും ഇന്നും അവിടെത്തന്നെ തുടരുന്നവരും രാഷ്ട്രീയചിന്തയുടെ വിശകലനസുക്ഷ്മതയില്‍ പൊയ്മുഖമഴിഞ്ഞ് വിലക്ഷണരായ കാരിക്കേച്ചറുകളായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. നയതന്ത്രം, അഴിമതി, നയവൈകല്യം, സര്‍വാധിപത്യം, ഹ്രസ്വദൃഷ്ടി, സ്വാര്‍ത്ഥം, സ്വജനപക്ഷപാതം. അഹന്ത, മൗഢ്യം, യുദ്ധം, ആയുധവാണിഭം, യന്ത്രഭ്രമം, ജനവിരുദ്ധത, കാപട്യപ്രചാരണം, കൊള്ള, തട്ടിപ്പ്, വ്യാജപ്രസ്താവന തുടങ്ങി രാഷ്ടീയജീവിതത്തിന്റെയും ജനാധിപത്യ പ്രക്രിയയുടെയും ഭാഗമായി മാറിക്കഴിഞ്ഞ 'വ്യസന'ങ്ങളെല്ലാം പത്ര പ്രവര്‍ത്തകന്റെ അപഗ്രഥനകൗശലത്തില്‍ തെളിഞ്ഞുവരുന്നു. സ്വാതന്ത്ര്യാനന്തരഭാരതത്തിലെ രാഷ്ട്രീയത്തിന്റെ ശുദ്ധികളും മാലിന്യങ്ങളും അപ ഹാസ്യതകളും ദുഷ്ടതകളും വിചാരണചെയ്യപ്പെടുന്ന സൗമ്യമായ ഒരു തര്‍ക്കസദസ്സാണ് ഈ പുസ്തകം. എഡിറ്റര്‍: പി.കെ. രാജശേഖരന്‍

WRITE A REVIEW

Product name: O V VIJAYANTE LEKHANANGAL

Review title:



Your Ratings:

Your Message:




Book Reviews


  Please reprint
By Vishnu Harikumar
Please reprint or at the least, make ebook version available for purchase.

  വിജയന്റെ ലേഖനങ്ങൾ
By Dr Haseena Female
Please make this available

  ????????
By ANAS KALLARA
good




RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0