• Text
  • Text

GAZA MONOLOGUKAL

By : ASHTARTHEATRE



Book : GAZA MONOLOGUKAL
Author: ASHTARTHEATRE
Category : Play
ISBN : 9789376912643
Binding : Papercover
Publishing Date : 15-06-2026
Publisher : DC BOOKS
Edition : 1
Number of pages : 194
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off





Book Summary

അധിനിവേശത്തിൻ്റെ തീമഴ പെയ്യുന്ന ഗാസയിൽ നിന്നും ഉയർന്നുകേൾക്കുന്ന ആത്മാവിൻ്റെ വിലാപങ്ങളും അതിജീവനത്തിൻ്റെ മുദ്രാവാക്യ ങ്ങളുമാണ് ഗാസാ മോണോലോഗുകൾ. ഇസ്രായേലിന്റെ്റെ ക്രൂരമായ സൈനികാക്രമണങ്ങൾ ഏൽപ്പിച്ച ശാരീരിക-മാനസിക ആഘാതങ്ങളിൽ നിന്ന് പലസ്ത‌ീനിലെ കുട്ടികളെയും യുവാക്കളെയും വീണ്ടെടുക്കാൻ അഷ്‌തർ തിയേറ്റർ രൂപം നൽകിയ ഒരു വിപ്ലവാത്മക തിയേറ്റർ പ്രോജക്ടിൻ്റെ ചരിത്രവും വർത്തമാനവും ഈ കൃതി അനാവരണം ചെയ്യുന്നു. കലയെ വെറുമൊരു വിനോദോപാധിയായല്ല, മറിച്ച്, അടിച്ചമർത്തലുകൾക്കെതിരേയുള്ള പോരാട്ടവീര്യമുള്ള ആയുധമാക്കാൻ കഴിയും എന്ന് തെളിയിക്കുന്ന സമാനതകളില്ലാത്ത സാംസ്‌കാരിക പ്രതിരോധത്തിൻ്റെ നേർച്ചിത്രമാണിത്. യുദ്ധത്തിൻ്റെ ഭീകരതയ്ക്കിടയിലും മനുഷ്യത്വത്തിൻ്റെ വെളിച്ചം തിരയുന്ന ഏതൊരു വായനക്കാരനും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌തകം.

WRITE A REVIEW

Product name: Gaza Monologukal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0