• Text
  • Text

NASHTASWARGAM VEENDUKITTIYA SWARGAM

By : JOHN MILTON



Book : NASHTASWARGAM VEENDUKITTIYA SWARGAM
Author: JOHN MILTON
Category : Epics & Myths
ISBN : 9788126423767
Binding : Papercover
Publishing Date : 28-05-2026
Publisher : DC BOOKS
Edition : 3
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

ഏദൻതോട്ടത്തിൽ കടന്ന ചെകുത്താൻ്റെ പ്രലോഭനത്തിനടിമപ്പെട്ട ഹവ്വ ജ്ഞാനവൃക്ഷത്തിന്റെ കനി-വിലക്കപ്പെട്ട കനി-ഭക്ഷിച്ചതോടെ മനുഷ്യവർഗമാകെ മഹാശാപത്തിനിരയാവുന്നു. ആദമും ഹവ്വയും പാപബോധത്താൽ കേഴവേ അവർക്കു പിന്നിൽ ഏദൻ്റെ പടിവാതിൽ അടഞ്ഞു. മരുഭൂമിയിൽവച്ച് മനുഷ്യപുത്രനെ രണ്ടാമതും ചതിക്കാൻവേണ്ടി ചെകുത്താൻ കെണിയൊരുക്കി. പക്ഷേ, യേശു സ്ഥിരചിത്തനായി അവയെ നേരിട്ടു. തുടർന്നു ചെകുത്താനെ പരാജയപ്പെടുത്തുകയും സ്വർഗം വീണ്ടെടുക്കുകയും ചെയ്യുന്നു. നന്മതിന്മകളെക്കുറിച്ചുള്ള സരളമായ പാഠം സരസമായി പറയുന്ന ഈ മഹാകാവ്യം ലോകസാഹിത്യത്തിലെ അമൂല്യകൃതിയാണ്.

WRITE A REVIEW

Product name: Nashtaswargam Veendukittiya Swargam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0