• Text
  • Text



Book : KERALA SAHITHYOLSAVAM NOVELS - COMBO PACK
Author: RADHAKRISHNAN NARAYANAN , PRABHA ZACHARIAS , P AYYAPPADAS , MANU K SAJAN , ASWATHY K S , MEGHNA K
Category : Novel, combo offers
ISBN : noisbn52347
Binding : Papercover
Publishing Date : 27-06-2026
Publisher : DC BOOKS
Edition : 1
Number of pages : 1400
Language : Malayalam
Paper Back

Publisher: DC BOOKS
₹1,199.00 ₹1,578.00 24% off





Book Summary

കേരള സാഹിത്യോത്സവം നോവല്‍ മത്സരം- പുരസ്‌കാരം നേടിയ കൃതികളും ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ നോവലുകളും... * ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തില്‍ നാട്ടുപുരാവൃത്തങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ജീവിച്ച മനുഷ്യരുടെ കഥ, രാധാകൃഷ്ണന്‍ നാരായണന്‍ എഴുതിയ 'ചിത്രലേഖയുടെ അടയാളങ്ങള്‍. * പെരിയാറിന്റെ വന്യതയില്‍ നായാട്ടിന്റെയും അതിജീവനത്തിന്റെയും കഥ , മനു കെ. സാജന്‍ എഴുതിയ 'ഗാനിമീഡ്' * ടെക്‌നോളജിയില്‍ ഏറെ മുന്നോട്ടുനീങ്ങിക്കൊണ്ട് അപകടകരമാംവിധം വൈകാരിക ദാരിദ്ര്യമനുഭവിക്കുന്നവരുടെ ഒരു പുതിയ ജീവിതക്രമം കാണിച്ചുതരുന്ന നോവല്‍, പ്രഭാ സക്കറിയാസ് എഴുതിയ മാനവികമരണാനന്തരം ഗാഥ * ചരിത്രത്തിലെങ്ങും അടയാളപ്പെടുത്താത്ത ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിലൂടെ ആദ്യകാല മലയാള സിനിമാലോകത്തെ പ്രദര്‍ശിപ്പിക്കുന്ന നോവല്‍, പി. അയ്യപ്പദാസ് എഴുതിയ 'നക്ഷത്രങ്ങള്‍ സാക്ഷി' * ദേശചരിത്രം എന്നത് ഈ ആഗോളീകരണകാലത്ത് അപ്രാപ്യമായ ഒന്നല്ലെന്നും അത് ലോകത്തിന്റെ ഭാവികാല ദിശാസൂചകമായി മാറുന്നതെങ്ങനെയെന്നും അടയാളപ്പെടുത്തുന്ന നോവല്‍, മേഘ്ന കെ. എഴുതിയ എറാട്ട് * അപ്രസക്തരായിപ്പോകുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതം ഇരുട്ടുനിറഞ്ഞ ഭാഷയില്‍ അടയാളപ്പെടുത്തുന്ന നോവല്‍, അശ്വതി കെ.എസ്. എഴുതിയ അനോലഖി

WRITE A REVIEW

Product name: Kerala Sahithyolsavam Novels - Combo Pack

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0