• Text
  • Text

AADYAKALA KATHAKAL

By : A GROUP OF AUTHORS



Book : AADYAKALA KATHAKAL
Author: A GROUP OF AUTHORS
Category : Short Stories
ISBN : 9788124000717
Binding : Papercover
Publishing Date : 22-04-2022
Publisher : CURRENT BOOKS
Edition : 46
Number of pages : 280
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹297.00 ₹330.00 10% off





Book Summary

1891-ൽ ആരംഭിക്കുന്ന മലയാള ചെറുകഥയുടെ ചരിത്രത്തിലെ ആദ്യഘട്ടം നാല് പതിററാണ്ട് നീണ്ടു നില്ക്കുന്നതാണ്. ആദ്യകാല കഥാകൃത്തുക്കളുടെ അങ്ങേത്തലയ്ക്കൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും ഇങ്ങത്തലയ്ക്ക് ക്കൽ ഇ.വി. കൃഷ്ണപിള്ളയും നില്ക്കുന്നു. ദ്വാരക, മദിരാശി പിത്തലാട്ടം -വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ഒരു മരണപത്രം , ഒരു നരിയെ കൊന്നവെടി -മൂർക്കോത്ത് കുമാരൻ, എന്റെ ആദ്യത്തെ ഫീസ് -സി.പി. അച്യുതമേനോൻ, കല്യാണിക്കുട്ടി -ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, എനിക്ക് ആത്മഹത്യ ചെയ്യുവാൻ മതിയായ കാരണമില്ലയോ? -സി.വി. കുഞ്ഞുരാമൻ, അപ്പുണ്ണി മൂപ്പിൽ നായര് -കുറിപ്പുറത്ത് കിട്ടുണ്ണിനായർ, ഒരു മുതലനായാട്ട് -സി.എസ്. ഗോപാലപ്പണിക്കർ, ചിരുതേയി -ശീവൊള്ളി നാരായണൻ നമ്പൂതിരി, ഇതു വിചാരിച്ചില്ല -അപ്പൻ തമ്പുരാൻ, ഉളിപിടിച്ച് കയ്യ് -അമ്പാടി നാരായണപ്പൊതുവാൾ, മേനോൻ കൊശവനായത് -കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കണ്ണിപ്പറമ്പിലെ കൊലപാതകൻ -എം.ആർ.കെ.സി., ആരാൻറ കൂട്ടി -കെ. സുകുമാരൻ, എൻ ഗന്ധർവ്വനേഹിതൻ -ഇ.വി. കൃഷ്ണപിള്ള, വേങ്ങയിൽ മുതൽ ഇ.വി. വരെയുള്ള കഥാകൃത്തുക്കളുടെ 16 കഥകളാണ് ആദ്യകാലകഥകൾ.

WRITE A REVIEW

Product name: Aadyakala Kathakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0