• Text
  • Text

AAYIRAM KATAMKATHAKAL

By : VELAYUDHAN PANIKKASSERY



Book : AAYIRAM KATAMKATHAKAL
Author: VELAYUDHAN PANIKKASSERY
Category : Collections & Selected Works
ISBN : 8124007195
Binding : Normal
Publishing Date : 17-08-2016
Publisher : CURRENT BOOKS
Edition : 7
Number of pages : 74
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹54.00 ₹60.00 10% off





Book Summary

വിനോദത്തിലൂടെ വിജ്ഞാനം വളര്‍ത്താന്‍ ഉതകുന്ന ഒരു സാഹിത്യശാഖയാണ് കടം കഥകള്‍. ബാലഹൃദയത്തിന് ആഹഌദവും ബുദ്ധിക്ക് കൂര്‍മ്മതയും നിരീക്ഷണപാടവവും വിവേചനശക്തിയും സാഹിത്യത്തില്‍ അഭിരുചിയും ഒരേ സമയം നല്കാന്‍ കടംകഥകള്‍ക്കുള്ള കഴിവ് സുവിദിതമാണല്ലോ. മലയാള ഭാഷയും കടംകഥകള്‍കൊ് സമ്പന്നമാണ്. സാഹിത്യത്തിന്റെ പ്രാരംഭദശയെകുറിക്കുന്ന ഋജുവായ കല്പനാസൗന്ദര്യം കലര്‍ന്നവയും കവിതയുടെ നൈസര്‍ഗ്ഗികകാന്തിയുള്‍ക്കൊള്ളുന്ന വയുമായ രമണീയ വാക്‌സമൂഹമാണ് കടംകഥ കള്‍.

WRITE A REVIEW

Product name: AAYIRAM KATAMKATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0